നായകുട്ടി പുല്ല് തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്ന് പറയുന്നത് ഇതാണ് കണ്ടോ

ഇപ്പോൾ ഇവിടെ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മളുടെ കാണാനായി പോകുന്നത് ഒരു പശു പുല്ലു തിന്നാനായി നോക്കുകയും എന്നാൽ അത് പുല്ല് പിന്നെ സമ്മതിക്കാതെ ചെറിയൊരു പട്ടിക്കുട്ടി പശുവിനെ ശല്യം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

   

പുല്ലേ തിന്നാൻ പശുവിനെ സമ്മതിക്കുന്നുമില്ല എന്നാൽ പട്ടികുട്ടി പുല്ല് തിന്നില്ല എന്നുള്ള കമന്റ് വീഡിയോയ്ക്ക് താഴെ വരുന്നത് എന്തായാലും ഇവർ തമ്മിലുള്ള വളരെ രസകരമായിട്ടുള്ള വീഡിയോ ആളുകൾ വളരെ രസകരമായ കമന്റുകളെല്ലാം ചെയ്തുകൊണ്ട് വളരെ വൈറലായി മാറിയിട്ടുണ്ട് ഇതിനെ നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top