ഭാര്യക്ക് ഇപ്പോൾ പഴയതുപോലെ സ്നേഹമില്ല, കൂടാതെ പകൽ ഭാര്യ കിടന്നുറങ്ങുന്നു കാര്യം അറിയാനായി രാത്രി എഴുന്നേറ്റിരുന്ന് യുവാവ് കണ്ടത്

ആരാണ് ഈ പാതിരാത്രി നേരത്തെ പരിചയമില്ലാത്ത നമ്പറിൽ നിന്നാണല്ലോ ഫോൺ എടുക്കുമ്പോൾ വിജയ് അത് ഓർത്തു ഒരു ഗൾഫ് നെറ്റ് call ആണ് അത് ആരായിരിക്കും ആരാണ് എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും തന്നെ പറയാതെ ഫോൺ കട്ടായിപ്പോയി ഇത് ഇപ്പോൾ ആരാണ് നെജി നമ്പർ നോക്കുമ്പോൾ വീണ്ടും കോൾ വരുന്നുണ്ടായിരുന്നു എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണ് എന്നും പറഞ്ഞ് കട്ടാക്കി പിന്നീട്.

   

അതൊരു പതിപ്പ് സംഭവവുമായി മാറി ഗൾഫിൽ നിന്നും എല്ലാം ദിവസവും net കാൾ വരും എടുത്താൽ ഒന്നും പറയാതെ തന്നെ കട്ടായി പോവുകയും ചെയ്യും എന്ത് ചെയ്യണം ഇക്കയോട് പറയണോ ഇക്കയ്ക്ക് എന്നോട് ഒരു ശ്രദ്ധയും പോലുമില്ലാതെ ആയിട്ടുണ്ട് വീട്ടിലെ കാര്യങ്ങൾ കുട്ടികളുടെ കാര്യങ്ങൾ ഒന്നും തന്നെ അന്വേഷിക്കുന്നില്ല അധികസമയം പുറത്ത് ഓരോരുത്തരെങ്കിലും വീട്ടിൽ വന്നു കഴിഞ്ഞാൽ മൊബൈലിൽ കളിയുമാണ് അങ്ങനെയുള്ള ഒരാളോട് പറഞ്ഞാലും വലിയ കാര്യം ഒന്നും ഉണ്ടാകാനായി പോകുന്നില്ല പറഞ്ഞാൽ ചിലപ്പോൾ.

എന്റെ മൊബൈൽ ഫോൺ വാങ്ങിച്ചു വെച്ചാലോ എന്ന് കരുതി കൊണ്ട് തന്നെ ഇക്ക വീട്ടിൽ ഉള്ളപ്പോൾ ഫോൺ സൈലന്റ് ആക്കി വെച്ചു ഞാൻ നാളെ ബിസിനസ് ടൂർ പോവുകയാണ് ഒരാഴ്ച കഴിഞ്ഞിട്ട് വരുകയുള്ളൂ എന്നും പറഞ്ഞ് മറുപടിക്ക് പോലും കാത്തു നിൽക്കാതെ പിക്കപ്പെട്ടിയും എടുത്ത പുറത്തേക്ക് പോയി എന്തിനാണ് ഇങ്ങനെ എന്നെ ഒഴിവാക്കുന്നത് എന്ന് ആലോചിച്ചുകൊണ്ട് ഞാൻ ഉറങ്ങാതെ കിടന്നപ്പോൾ എനിക്ക് ഉറക്കം വന്നില്ല മനസ്സ് വളരെ അസ്വസ്ഥമായിട്ടുണ്ടായിരുന്നു ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞു കിടക്കുമ്പോഴാണ് വീണ്ടും എനിക്ക്.

കോൾ വന്നിട്ടുള്ളത് എടുത്ത് ഒന്നും പറയാതെ ചെവിയിൽ വച്ച് കിടന്നു അപ്പോൾ അപ്പുറത്തുനിന്നും അയാൾ പറയുകയാണ് ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും തളരരുത് ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു പോയി ഇതാരാണ് തന്നെ അറിയുന്നത് പോലെ സംസാരിക്കുന്നത് അറിയുന്നവർ ആരെങ്കിലും ആകുമോ വീണ്ടും ഫോൺ കട്ട് ചെയ്ത് പ്രതീക്ഷിച്ചു എങ്കിലും പിന്നീട് കോൾ വന്നില്ല കുറച്ചുദിവസമായി വരായപ്പോൾ ആകാംക്ഷ സഹിക്കാൻ കഴിയാതെ തന്നെ ഉറക്കം വരാത്ത രാത്രികളായി മാറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top