മുഷിഞ്ഞ ഡ്രസ്സ് ഇട്ട് റിയാലിറ്റി ഷോയിൽ പാട്ട് പാടാൻ വന്ന പെൺകുട്ടി, ആരാണെന്ന് അറിഞ്ഞപ്പോൾ ജഡ്ജസ് വരെ എഴുന്നേറ്റ് നിന്നു

എന്റെ മോൻ നല്ലതുപോലെ പാടും സാർ മുരളി കൃഷ്ണ കുട്ടിയെ ഒന്ന് നോക്കി കഷ്ടിച്ച് 12 വയസ് ഉണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ച് സ്വരങ്ങൾ മാത്രമേ എനിക്ക് അറിയുകയുള്ളൂ കുട്ടി വിനയത്തോടെ കൂടി തന്നെ പറയുന്നുണ്ടായിരുന്നു മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചിട്ടുള്ളത് എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖമായിരുന്നു പേര് എന്താണ് അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട്.

   

ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ച പാട്ടു പാടിയിട്ടുണ്ട് അയാൾക്ക് ഇപ്പോൾ ഓർമ്മ വന്നു സ്കൂളിൽ മാഷ് ആണെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത് മോൻ കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെ എന്താണ് എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യാം വൈകുന്നേരം വീട്ടിലേക്ക് പോകുന്നുള്ളൂ എന്റെ വീട് അറിയുമോ അറിയാൻ മാഷേ കുട്ടി ഉത്സാഹത്തോടെ കൂടി തന്നെ പറഞ്ഞു പേര് എന്താണ് കാശി കാശി നാഥൻ ശരി അപ്പോൾ എനിക്ക് ഈ പിരീഡ് ക്ലാസ് ഉണ്ട് അവർ കൈകൂപ്പി യാത്ര പറഞ്ഞു പോയി പാടും എന്ന് പറഞ്ഞു എങ്കിലും അത്യാ അപൂർവ്വം ആയിട്ടുള്ള സിദ്ധിയുള്ള കുട്ടി തന്നെയാണ് കാശി എന്ന് ഓരോ തവണ.

അവനേക്കാൾ കാണുമ്പോൾ അയാൾക്ക് അത് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താണ് ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടു പോകാൻ ആയിട്ട് അമ്മ വരാൻ വൈകിയപ്പോൾ അവനോട് മുരളിയോട് ചോദിച്ചു അമ്മ രണ്ടും മൂന്നും വീടുകളിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും അതാണ് വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മാഷേ രണ്ടു വളവ് തിരിഞ്ഞു കഴിഞ്ഞാൽ എന്റെ വീടായി അയ്യോ വേണ്ട ഒറ്റയ്ക്ക് പോകേണ്ട എനിക്ക് കുറച്ച് സാധനങ്ങൾ.

വാങ്ങാൻ ഉണ്ട് എനിക്ക് എന്തായാലും വാങ്ങണം ഞാൻ കൊണ്ട് വിടാം മാഷിന് ബുദ്ധിമുട്ടാവിലെ പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത് പക്കത് എത്തിയിട്ടുള്ള മുതിർന്ന ഒരാൾ ചോദിക്കുന്ന പോലെയായിരുന്നു അയാൾ പുഞ്ചിരിച്ചു തന്നെ സാരമില്ല ഇത് ഞാൻ അങ്ങ് സഹിച്ചു അപ്പോഴേക്കും തന്നെ ഓടി കിതച്ചു ദേവിക എത്തിയിട്ടുണ്ടായിരുന്നു ക്ഷമിക്കണം മാഷേ ഞാൻ വൈകിപ്പോയി ഞാനവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top