ജോലി നല്ല സ്വഭാവം പ്രവാസിയായി യുവാവിന്റെ ശരിയാകുന്നില്ല ആരും അത് മുടക്കുന്നു ആളെ കണ്ട് ഞെട്ടി പ്രവാസിയും കുടുംബവും

മോനെ ആ ആലോചനയും നടക്കുന്ന ലക്ഷണം കാണുന്നില്ല പതിവുപോലെ തന്നെ ആരോ അതും മുടക്കിയിട്ടുണ്ട് ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ തന്നെ നിൽക്കുകയാണ് അഭിലാഷ് ഞാൻ എന്തായാലും അടുത്ത മാസം വരുമല്ലോ അമ്മയെ എന്നിട്ട് എവിടെയെങ്കിലും നമുക്ക് നോക്കാം അവൻ ഫോൺ വെക്കാൻ തുടങ്ങുമ്പോൾ തന്നെ അമ്മ വീണ്ടും പറഞ്ഞു ദാ അമ്പിളിക്ക് എന്തോ നിന്നോട് പറയണം എന്ന് കൊടുക്കുക നീ വരുമ്പോൾ ഒരു ഫോൺ കൊണ്ടുവരണം സുരേഷേട്ടന്റെ ഫോണും മൊത്തം പൊട്ടിപ്പോയി അത് ഇനി ശരിയാക്കാൻ ഒന്നും.

   

തന്നെ നിൽക്കുന്നില്ല കൊണ്ടുവരാം കുട്ടികളിൽ നിന്നെ നോക്കിയിരിക്കുകയാണ് മാമൻ വരുമ്പോൾ പുതിയ ഉടുപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട് കൊണ്ടുവരാം ചേച്ചി എന്താ വേണ്ടെന്ന് ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ പിന്നെ വിളിക്കാം അവൻ പറഞ്ഞു ഫോൺ വെച്ചു പ്രവാസിയാണ് അവൻ 30 വയസ്സായി ആറു വർഷമായി ഗൾഫിലേക്ക് വന്നിട്ട് വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും സഹോദരിയുടെ വിവാഹ കഴിഞ്ഞിട്ടുള്ളതാണ് അവിടെ അമ്മായിയമ്മയും ആയിട്ട് ചേരാത്തത് കൊണ്ട് തന്നെ ഇവിടെ വന്നു സ്വന്തം വീട്ടിലാണ് അവളും.

ഭർത്താവും സുരേഷും ഇതിനിടയിൽ കല്യാണ ആലോചനകൾ പലതും വന്നു പോയി ചിലത് നാട്ടിൽ വന്നിട്ടുള്ള സമയത്ത് പലതും പോയി കണ്ടു പക്ഷേ എല്ലാം തീരുമാനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പെണ്ണിന്റെ വീട്ടിൽ നിന്നും വിളി വരും ഞങ്ങൾക്ക് താൽപര്യമില്ല എന്ന് പറയാൻ ആയിട്ട് ആരാണ് എന്റെ ജീവിതം തകർക്കാൻ ആയിട്ട് ശ്രമിക്കുന്നത് ആർക്കും തന്നെ ഇതുവരെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല നാട്ടിൽ നല്ല പയ്യൻ എന്നാണ് ഇതുവരെ ഞാൻ കേൾപ്പിച്ചിട്ടുള്ളത് എന്നിട്ടും എന്നോട് ഇത് ചെയ്യാൻ മാത്രം ആരാണ് അവൻ ഓരോന്ന് ചിന്തിച്ചു പോയി ഒരു മാസം.

കഴിഞ്ഞ് വിവാഹം ഉള്ളതുകൊണ്ട് നാലുമാസത്തെ ലീവ് വാങ്ങി നാട്ടിലേക്ക് പോയി അടുത്തദിവസം ഒരു മണിക്കൂർ ആയില്ല അതിനു മുന്നേ തന്നെ കൊണ്ട് ചെന്ന് പെട്ടി കാലിയായി പോയി പെങ്ങളും അളിയനും പിള്ളേരും കൂടി അവർക്ക് വേണ്ടതെല്ലാം എടുത്തുകൊണ്ടുപോയി അവൻ വളരെ നിസ്സഹായതോട് കൂടി തന്നെ അമ്മയെ നോക്കി പോട്ടെ മോനെ അവൾ നിന്റെ പെങ്ങളല്ലേ നീയല്ലേ ഉള്ളൂ അവൾക്ക് കൊടുക്കാനായി അമ്മ അത് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു അവൻ ദീർഘ നിശ്വാസത്തോട് കൂടി തന്നെ എഴുന്നേറ്റു അന്ന് വന്ന ആ പെൺകുട്ടി വീട്ടുകാരുടെ അഡ്രസ് ഉണ്ടോ ഇവിടെ ഉണ്ട് എന്ന് തോന്നുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top