തന്നെക്കാൾ ഉയർന്ന മാർക്കുള്ള റാങ്ക് ഉള്ള കൂട്ടുകാരി തന്നെ വീട്ടിൽ ജോലിക്ക് വന്നപ്പോൾ, ചെയ്തത് കണ്ടോ എന്തായാലും കുറച്ച് കൂടിപ്പോയി

പകൽ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്നതിനുശേഷം നിരാശ നിറഞ്ഞിട്ടുള്ള മറ്റൊരു ദിവസം കൂടി വെയ്റ്റിംഗ് ഷെഡിന്റെ തൂണിൽ ചാരി ബസ് കാത്തുനിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിട്ടുണ്ടായിരുന്നു ഒരു നോട്ടീസ് കണ്ടിട്ടുള്ളത് വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് ഒപ്പം കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് മടുത്ത മനസ്സിൽ നിന്നും ഒരു ഉൾവിളി ഫോണെടുത്ത് നമ്പർ ഞെക്കി ഞാൻ ചേർത്തു അങ്ങയെ കലക്കിലെ ശ്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ്സ് പറഞ്ഞുതന്നു രാവിലെ വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു ആവേശം അല്പം കൂടിപ്പോയി എന്ന് സംശയം വീട് ജോലിക്ക് പോയി എന്നറിഞ്ഞാൽ എല്ലാവരും കൂടി ശരിയാക്കും അമ്മയും.

   

ഏട്ടനും എല്ലാം അറിഞ്ഞാൽ ചെറിയൊരു വിറയെല്ലാം ഉണ്ടായിരുന്നു വീടിനടുത്ത് ഉള്ള ബസ് എത്തിയിട്ടുണ്ട് തിരക്കിൽ കയറി കമ്പിയിൽ തൂങ്ങി നിന്നു ഭർത്താവും രണ്ടു കുട്ടികളുമായി ബുദ്ധിമുട്ടില്ലാതെ ജീവിക്കുകയാണ് രണ്ടുമാസത്തിലേറെ ഭർത്താവ് ജോലി നഷ്ടപ്പെട്ട വീട്ടിലിരിക്കുന്നു ഒന്നിച്ച് കുറച്ച് തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടതാണ് തിരിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിട്ടുള്ളത് കൊണ്ട് തന്നെ വേറെ ജോലി തിരക്കി ഇറങ്ങിയിട്ടില്ല ഉണ്ടായിരുന്ന നീക്കിയിരിപ്പ് എല്ലാം തന്നെ തീർന്നു വീട്ടിൽ ചെലവ് കുട്ടികളുടെ മറ്റു ചിലവുകൾ എല്ലാം തന്നെ ഓർത്തിട്ട് തല പെരുക്കുന്നുണ്ട് അതൊക്കെ ആളുകൾ മനഃപൂർവം.

കണ്ടില്ല എന്ന് കരുതിയപ്പോൾ ജോലി തേടി ഇറങ്ങി ചില നിബന്ധനകൾ എല്ലാം ഉണ്ടായിരുന്നു തുണിക്കടകൾ പോലുള്ള കടകളിൽ ജോലിക്ക് വിടില്ല ഏതെങ്കിലും ഓഫീസ് ജോലിയാണെങ്കിൽ സമ്മതം കഴിഞ്ഞ ഒരാഴ്ചയായി സർട്ടിഫിക്കറ്റ് കയ്യിൽ എടുത്തുകൊണ്ട് ഓഫീസുകൾ എല്ലാം കയറിയ രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന അന്വേഷണം അടുത്തുള്ള ചെറിയ സീറ്റികൾ താണ്ടി കുറച്ചു ദൂരെയുള്ള വലിയ സീറ്റികളിലാണ് ഇന്ന് ജോലി അന്വേഷിച്ചു നടന്നത് എല്ലാവർക്കും പുതുമുഖങ്ങളെ മതി 35 വയസ്സുള്ള കുട്ടികളും കുടുംബവുമുള്ള തന്റെ സ്ഥാനം വളരെ പിന്നിൽ തന്നെയാണ് ഇതിപ്പോൾ വീട്ടിൽ ജോലി വരുന്നിടത്ത് വച്ച് കാണാം എങ്കിലും ഒരു വിങ്ങൽ കോണിമ്പല്ലിൽ വിരലുകൾ അമർത്തിയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top