വീട്ടിൽ മരിച്ച വ്യക്തി ഉപയോഗിച്ച്ട്ടുള്ള ഈ ഒരേ ഒരു വസ്തു സൂക്ഷിക്കരുത്

ഇവിടെ പറയാൻ പോകുന്നത് പ്രധാനമായിട്ടും മൂന്നു കാര്യങ്ങളെ കുറിച്ചാണ് മൂന്ന് ചോദ്യങ്ങളും ഇവിടെ വന്ന മെസ്സേജുകളുടെ അടിസ്ഥാനത്തിൽ അതിൽനിന്നും soart ചെയ്ത് തിരഞ്ഞെടുത്തിട്ടുള്ളതാണ് പറയാനുള്ള കാരണം മറ്റാളും പ്രശസ്തമായ ചോദ്യങ്ങളാണ് ആളുകൾ മെസേജിലൂടെ തന്നെ ഇവിടെ ചോദിച്ചിട്ടുള്ളത് നമ്മുടെ പറയാനുള്ളതും മരിച്ച ആള് ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ നമുക്ക് ജീവിച്ചിരിക്കുന്ന ആളുകൾ ഉപയോഗിക്കാനായി പാടുണ്ടോ ഇല്ലയോ എന്നുള്ളത് തന്നെയാണ് തീർച്ചയായിട്ടും ഉപയോഗിക്കാൻ കഴിയുന്നതാണ് പറയാനുള്ള കാരണം.

   

മരിച്ച വ്യക്തികളുടെ അവയവം ജീവിച്ചിരിക്കുന്ന ആളില്‍ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട് ആ വ്യക്തി ഉപയോഗിച്ചുള്ള സാധനങ്ങളും നമുക്ക് ഉപയോഗിക്കുന്നില്ല തെറ്റുമില്ല ആ പ്രത്യേകിച്ച് പറഞ്ഞാൽ ആഭരണങ്ങൾ വസ്ത്രങ്ങൾ മുതലായ ഉപയോഗിക്കുന്നത് ഇപ്പോൾ വളരെ സർവസാധാരണം തന്നെയാണ് എന്നാൽ ഇതിൽ ഇവിടെ പറയാൻ പോകുന്ന ആ വസ്തുക്കൾ മാത്രം ഉപയോഗിക്കാൻ പാടില്ല അതിനെക്കുറിച്ച് ഞാൻ ഇവിടെ പിന്നാലെ വ്യക്തമായി തന്നെ ഞാൻ ഇവിടെ പറയുന്നതാണ് രണ്ടാമതായിട്ടുള്ളത് ദുർ മരണം സംഭവിച്ചു കഴിഞ്ഞാൽ എന്തുകൊണ്ടാണ് ആ വ്യക്തിയുടെ.

പ്രസൻസ് അനുഭവപ്പെടുന്നത് എന്ന് ചില ആളുകൾ പറയാനുള്ള കാരണം ഇതും ഇതിൽ നോക്കുന്നത് തന്നെയാണ് ഇതിൽ പറയുന്നത് ഒരു നിസ്സാരക്കാര്യം വല്ല വളരെ വലിയ രീതിയിൽ ആളുകൾ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട് ഈ മരണപ്പെട്ട ആളുകളുടെ വ്യക്തമായിട്ടുള്ള ഒരു സാന്നിധ്യം നിഴൽ പോലെ അനുഭവപ്പെട്ടിട്ടുണ്ട് അല്ലെങ്കിൽ പോലെ സംസാരിക്കുന്നതായിട്ട് നമുക്ക് തോന്നിയിട്ടുണ്ട് ഇങ്ങനെ ധരളം ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇതിനെക്കുറിച്ചും ഇതിലും വളരെ വ്യക്തമായി തന്നെ ഞാൻ ഇവിടെ പറയുന്നതാണ് ഇത് മൂന്നാമത്തെ ആയിട്ടുള്ളത് മരിച്ച മരിച്ച ആളുടെ ആത്മാവിന് മോഷം ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും ഇതിനെക്കുറിച്ചും ഞാനിവിടെ പറയുന്നത് തന്നെയാണ് അപ്പോൾ ഇവിടെ പറയുന്ന മൂന്നു വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാമാണ് ആളുകൾ ഇതിലും മെസ്സേജിലൂടെ തന്നെ എഴുതി ചോദിച്ചിട്ടുള്ളത് ആദ്യമേ തന്നെ എത്രത്തോളം ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യങ്ങൾ മെസ്സേജ് ചെയ്താ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top