നമ്മളെല്ലാവരും നമ്മുടെ ഉറക്കത്തിൽ സ്വപ്നം കാണുന്നവരാണ്.. സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. നമ്മൾ പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.. ചില സ്വപ്നങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ട വളരെ ഇഷ്ടം തോന്നുന്ന ഉണർന്നു കഴിയുമ്പോൾ അയ്യോ സ്വപ്നം തീർന്നു പോയല്ലോ എന്ന് തോന്നുന്ന രീതിയിൽ ഉള്ളതായിരിക്കാം.. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആവട്ടെ നമ്മുടെ ആ ഒരു ദിവസത്തെ മുഴുവൻ നശിപ്പിക്കുന്ന ഒരു സ്വപ്നം ആയിരിക്കും..
നമ്മളെ വളരെയധികം വേദനിപ്പിക്കുന്ന അസ്വസ്ഥയാകുന്ന സ്വപ്നങ്ങൾ ആയിരിക്കാം.. ചിലപ്പോൾ നമ്മൾ അത് കണ്ട് ഞെട്ടി ഉണരുന്നുണ്ടാകും.. അങ്ങനെ പലതരത്തിലുള്ള സ്വപ്നങ്ങളാണ് നമ്മൾ ഒരു ദിവസം കാണുന്നത് എന്ന് പറയുന്നത്.. ഓരോ സ്വപ്നങ്ങൾക്കും ഓരോ അർത്ഥം ഉണ്ട്.. നമ്മുടെ ഹൈന്ദവ ആചാര്യന്മാർ അല്ലെങ്കിൽ ജ്യോതിഷ പണ്ഡിതന്മാർ ഒക്കെ ഓരോ സ്വപ്നങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്.. ഓരോ സ്വപ്നങ്ങളും കണ്ടു കഴിഞ്ഞാൽ.
അത് വ്യാഖ്യാനിക്കപ്പെടും എന്ന് പറയാറുണ്ട്.. അത്തരത്തിലുള്ള വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മൾ ഒരു ദേവനെ അല്ലെങ്കിൽ ദേവിയെ അതല്ലെങ്കിൽ ഒരു ക്ഷേത്രം നട സ്വപ്നം കാണുന്നു എന്നുള്ളത്.. നമുക്കെല്ലാവർക്കും ഒരുപക്ഷേ ഇത് ഉണ്ടായിട്ടുള്ളത് ആയിരിക്കും.. ചിലർക്കെങ്കിലും അത് തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കും.. ഉദാഹരണത്തിന് നമ്മൾ ഉറങ്ങുന്ന സമയത്ത് സാക്ഷാൽ മഹാദേവനെ സ്വപ്നം കാണുന്നത്.. അതല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാനെ.
സ്വപ്നം കാണുന്നത്.. അതല്ലെങ്കിൽ ദേവിയെ സ്വപ്നം കാണുന്നത്.. അതല്ലെങ്കിൽ നമ്മൾ ഏതെങ്കിലും ക്ഷേത്രം നടയിൽ നിൽക്കുന്നതായിട്ട് കാണാറുണ്ട്.. അതല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോയി തൊഴുതുന്ന സമയത്ത് വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകുന്നതായിട്ട് സ്വപ്നം കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…