ഞങ്ങൾ പൂജ മുറിയിൽ വയ്ക്കാൻ പാടില്ല, ഇനി ആരും അറിഞ്ഞില്ല എന്ന് പറയരുത്

പൂജ മുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതെല്ലാമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇങ്ങനെയുള്ള ചിത്രങ്ങൾ പൂജാമുറികളിൽ ഇരുന്നു കഴിഞ്ഞാൽ വീടുകളിൽ തീരാത്ത പ്രശ്നങ്ങളെല്ലാം തന്നെ വന്ന് ചേരുകയും കടബാധ്യതയെല്ലാം കൂടുകയും എല്ലാം ചെയ്യുന്നതാണ് പണം വരവ് വർദ്ധിച്ച എങ്കിൽ മാത്രമാണ് ഒരു വീട്ടിൽ കടബാധ്യത ഇല്ലാതാവുകയുള്ളൂ ഇതുപോലെയുള്ള പടങ്ങളെല്ലാം തന്നെ പൂജാമുറികളിൽ വച്ച് കഴിഞ്ഞാൽ.

   

പണം വരവ് കുറയുന്നതാണ് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള പടങ്ങൾ വീടുകളിൽ വയ്ക്കാതെ ഇരിക്കുക വീടുകളിലെ പൂജ മുറി നമുക്ക് ക്ഷേത്രത്തിന് സമമാണ് അങ്ങനെയുള്ള പൂജ മുറി വൃത്തിയോട് കൂടി തന്നെ ഭക്തിയോട് കൂടി വേണം തന്നെ നമുക്ക് നോക്കുവാൻ അറിയാതെ ആണെങ്കിൽ തെറ്റുകളെല്ലാം തന്നെ നമ്മൾ ചെയ്യാറുണ്ട് ചില ആളുകൾക്ക് ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരിക്കും എന്നാൽ.

ഈ കാര്യങ്ങളെക്കുറിച്ച് അറിയാത്തവർ വീഡിയോ മുഴുവനായിട്ടും കാണുക നിങ്ങൾക്ക് വളരെയധികം പ്രയോജനം വരുന്നതാണ് നമ്മുടെ ജീവിതം എന്നുള്ളത് ഈശ്വരന്റെ കൈകളിലാണ് ഉള്ളത് അതുകൊണ്ട് തന്നെ എല്ലാ ദൈവങ്ങളും നമുക്ക് നന്മകൾ മാത്രമാണ് ചെയ്യുന്നത് ചില തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് ചില തരത്തിലുള്ള ദൈവങ്ങളുടെ ഫോട്ടോ പൂജ മുറിയിൽ അല്ലെങ്കിൽ വീടുകളിൽ വയ്ക്കാനായി പാടില്ല എന്ന് ശാസ്ത്രങ്ങളിൽ പറയുന്നുണ്ട് അങ്ങനെ വെക്കുന്നതിന് മൂലം ധാരാളമായിട്ടുള്ള പ്രശ്നങ്ങളെല്ലാം തന്നെ വന്ന് ചേരാറുണ്ട് പൂജ മുറികളിൽ വയ്ക്കാനായി.

പാടില്ലാത്ത പടങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ഒന്നാമതായി തന്നെ ശനി ഈശ്വരന്റെ ഭഗവാന്റെ പടങ്ങൾ പൂജാമുറകളിൽ വയ്ക്കാനായി പാടുള്ളതല്ല അതുപോലെതന്നെയാണ് നടരാജ്യ വിഗ്രഹവും വീടുകളിൽ വയ്ക്കാനായി പാടുള്ളതല്ല അഥവാ രാജാവിഗ്രഹം വീടുകളിൽ ഉണ്ടെങ്കിലും വീടുകളിൽ വെച്ച് പൂജകൾ നടത്താനായി പാടുള്ളതല്ല നടരാജ വിഗ്രഹത്തിന് പ്രത്യേകമായിട്ടുള്ള പൂജാവിധികളാണ് ആയിട്ടുള്ളത് അതിൽ പ്രകാരം ആയിട്ടാണ് നടരാജ വിഗ്രഹത്തിന് പൂജകൾ ചെയ്യാനായി പാടുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top