രാത്രി കുഞ്ഞിനെ എന്താണ് നായ ചെയ്യുന്നത് എന്നറിയാൻ അമ്മ സി സി ടി വി വെച്ച ‘ ആ ദൃശ്യങ്ങൾ കണ്ടു ഞെട്ടി

വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ കുഞ്ഞിന്റെയും നായയുടെയും സി ടി വി വീഡിയോ യുവതിയുടെ പങ്കുവെച്ചിട്ടുള്ളത് തന്റെ അടുത്ത കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ് എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ ഇവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരത്തിൽ കേൾക്കാറില്ല എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് കുഞ്ഞും കിടക്കുന്ന റൂമിൽ.

   

സിസി ടിവി ക്യാമറ അടുത്ത ദിവസം ആ ദൃശ്യങ്ങൾ കണ്ട് അമ്മ ഒന്ന് ഞെട്ടി രാത്രി കുഞ്ഞ് കിടന്ന് കരയാനായി തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും മുഖത്ത് നക്കിയും തുള്ളിച്ചാടിയും കുഞ്ഞിനോടൊപ്പം തന്നെ കളിക്കും കുറെ നേരം കഴിയുമ്പോൾ രണ്ട് പേരും ക്ഷീണിച്ച് കിടന്നുറങ്ങുകയും ചെയ്യും.

എന്റെ കുഞ്ഞിന് എന്നെക്കാൾ ഇഷ്ടം ഈ നായ അമ്മയാണ് എന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഈ നായ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒന്നും തന്നെ പേടിക്കേണ്ട കാര്യമില്ല കുഞ്ഞിനെ അവൻ പൊന്നുപോലെ തന്നെ നോക്കിക്കോളും എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഈ വീഡിയോ നിങ്ങളുടെ അഭിപ്രായം എന്താണ്.

Scroll to Top