നിങ്ങൾ നല്ല ജോലി കിട്ടാതെ വിഷമിക്കുന്നവരാണോ?? എങ്കിൽ ഈ ഒരു കാര്യം ചെയ്‌താൽ മതി….

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെ എളുപ്പമായ ഒരു രീതിയിൽ ആഗ്രഹിച്ചിട്ടുള്ള ജോലി ലഭിക്കാൻ വേണ്ടി എന്തെല്ലാം തരത്തിലുള്ള വഴിപാടുകളാണ് ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം ആഗ്രഹിച്ച ജോലി നിഷ്പം തന്നെ ലഭിക്കുവാനും കിട്ടിയ ജോലി നല്ല രീതിയിൽ തന്നെ ശമ്പളം ലഭിക്കുവാനും ജോലിയിൽ തൊട്ടടുത്ത് പടപടി ആയിട്ടുള്ള പദവി ലഭിക്കുവാനും എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.

   

എന്നുള്ളത് നമുക്ക് നോക്കാം ഇത് കൂടാതെ തന്നെ സ്വന്തമായി തന്നെ ജോലി ചെയ്യുന്നവർ വളരെ ചെറിയ രീതിയിലുള്ള ജോലിയായാലും വളരെ ഉയർന്ന രീതിയിലുള്ള ഒരു ജോലി ആയാലും ശരി അതിൽ നല്ല രീതിയിലുള്ള ഒരു ഉയർച്ച ലഭിക്കുവാനും ഇനി പാർട്ണർഷിപ്പിൽ ജോലി ചെയ്യുന്നവർക്ക് അവർക്കിടയിൽ ഭയങ്കരമായിട്ടുള്ള പരസ്പര വിശ്വാസവും സ്നേഹവും എല്ലാം നിലനിൽക്കുന്നതിനും ഇതുവഴി തൊഴിൽ പടിപടിയായി തന്നെ ഉയർച്ചയിലേക്ക് എത്തുന്നതിനുമുള്ള വഴിപാട് രീതിയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ജോലിയെന്നുള്ള എത്രത്തോളം.

മുഖ്യമന്ത്രി എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഒരു വ്യക്തിക്ക് സമൂഹത്തിൽ ലഭിക്കേണ്ടത് ആയിട്ടുള്ള അന്തസ്സ് നിർണയിക്കുന്നത് തന്നെ തങ്ങളുടെ ജോലിയുടെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഇനി വിദ്യാഭ്യാസം ഇല്ലായെങ്കിൽ കൂടിയും നമ്മുടെ ജോലിയിൽ നമ്മുടെ വരുമാനം നോക്കിയിട്ടാണ് നമ്മുടെ കുടുംബത്തിൽ തന്നെ എല്ലാം ആളുകളും ഒരു മര്യാദ നൽകുന്നത് തന്നെ അങ്ങനെയുള്ള ഒരു സമയത്ത് ജോലി നമ്മുടെ മനസ്സിനെ ഇഷ്ടപ്പെടുന്ന രീതിയിൽ ലഭിക്കുന്നതിന് എന്തെല്ലാം തരത്തിലുള്ള വഴിപാടുകൾ ചെയ്യണമെന്നും.

കൂടാതെ ആ ജോലിയിൽ സ്ഥിരമായി തന്നെ തുടരുകയും പടിപടിയായി ഉയർന്ന പദവി ലഭിക്കാൻ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം പുതിയതായി ഒരു ജോലിക്ക് പോയി ഒരു രണ്ടുമാസം കഴിയുമ്പോൾ അവരുടെ ജോലി ഏതെങ്കിലും ഒരു കാരണങ്ങൾ കൊണ്ട് ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം വീണ്ടും അടുത്ത ഒരു കമ്പനിയിൽ പുതിയ ഒരു ജോലിക്ക് വേണ്ടി ട്രൈ ചെയ്യും വീണ്ടും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ.

മൂലം അതും നഷ്ടപ്പെടും നീങ്ങി ചില ആളുകൾ അവരുടെ ഒരുപാട് ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചുകൊണ്ട് ജോലിക്ക് പോകുന്ന ആളുകളുമുണ്ട് ഏകദേശം ഒരു 30 45 കിലോമീറ്റർ യാത്ര ചെയ്തിട്ട് ഒരു ജോലിക്ക് പോകാറുമുണ്ട് രാവിലെയും വൈകുന്നേരവും ഇത്രത്തോളം ദൂരം യാത്ര ചെയ്തിട്ട് വളരെ തുച്ഛമായുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എങ്കിൽ മനസ്സിന് ഒരുഇത്തരത്തിലുള്ള തൃപ്തി സന്തോഷം എന്നിവ ഒന്നും ലഭിക്കില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top