മനസ്സിലുള്ള ആഗ്രഹം നടന്നിരിക്കും, മുടങ്ങാതെ ശ്രീകൃഷ്ണ ഭഗവാന് 3 തവണ ഈ വഴിപാട് നടത്തി പ്രാർഥിക്കൂ

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ നമ്മൾ എന്റെ കൃഷ്ണ എന്ന് ഒന്നു വിളിച്ചു കഴിഞ്ഞാൽ ഓടിയെത്തി നമ്മളെ സഹായിക്കുന്ന പ്രത്യേകിച്ച് ചന്ദ്രജപങ്ങൾ ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മളോടൊപ്പം നമ്മളിൽ ഒരുവനായി തന്നെ നിന്നുകൊണ്ട് നമ്മുടെ സഹായിക്കുന്നവനാണ് ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ഒരു കരുണയും കടാക്ഷവും എല്ലാം എല്ലാം ഒരുപാട് തവണ അനുഭവിച്ചറിഞ്ഞ ആളുകളാണ്.

   

നമ്മൾ ഓരോരുത്തരും എപ്പോഴും നമുക്ക് ദുഃഖം അനുഭവപ്പെടുമ്പോൾ മനസ്സും വല്ലാതെ എല്ലാം പിടയുന്ന സമയത്ത് സുഖമില്ലാതെ ദുഃഖിക്കുന്ന സമയത്ത് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി അല്പം നേരം ഇരുന്നു കഴിഞ്ഞാൽ നമ്മുടെ മനസ്സ് വല്ലാതെ ശാന്തമാകുന്നത് ഒരു കടലിൽ ശാന്തമാകുന്നത് പോലെ ശാന്തമാകുന്നത് നമുക്ക് കാണാനായി സാധിക്കും അത്രയേറെ ശക്തിയുള്ള നമ്മളുമായിട്ട് ചേർന്ന് നിൽക്കുന്ന പലപ്പോഴും പല അപകടഘട്ടങ്ങളിലും.

നേരിട്ടുവന്ന് പോലും നമ്മളെ സഹായിച്ചിട്ടുള്ള നമ്മളെ രക്ഷിച്ചിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാനെ കുറിച്ച് കൂടുതലായിട്ട് പറയേണ്ട കാര്യമില്ല നിങ്ങൾക്ക് ഓരോരുത്തർക്കും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും കാര്യം ഉറപ്പാണ് അപ്പോൾ ഞാൻ ഇന്ന് ഇവിടെ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടിട്ടാണ് പറയാനായി പോകുന്നത് ഈ വീഡിയോ കാണുന്ന എല്ലാവരും ശ്രീകൃഷ്ണ ഭക്തരും ഭഗവാനെ വളരെയധികം.

ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു അരകൃഷ്ണ ഭഗവാനോടുള്ള ആരാധനാ സൂചകമായിട്ട് ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഭഗവാന്റെ പൂർണമായിട്ടുള്ള അനുഗ്രഹം ലഭിക്കാൻ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള കാര്യം നമ്മൾ ആഗ്രഹിക്കുന്ന കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top