സ്ത്രീകൾ ഒരിക്കലും ഈ സമയത്ത് കുളിക്കരുത്, ഫലം മരണ ദുഃഖം ആണ്, വേറെ ഒന്നും വേണ്ട വീട് നശിക്കാൻ

നമ്മളുടെ ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച് നമ്മുടെ ഹൈന്ദവ പുരാണങ്ങൾക്കനുസരിച്ച് കുളികുക്ക പറയുന്നത് കുളിക്കുക എന്ന് പറയുന്നത് ദൈവികപരമായിട്ടുള്ള ഒരു കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഒരുപാട് പുരാണങ്ങളിൽ പറയുന്നുണ്ട് ധർമ്മശാസ്ത്രത്തിലും എല്ലാം ഇതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട് സ്ത്രീകളുടെ കുളിയെ കുറിച്ചാണ് കൂടുതലായിട്ടും.

   

പറഞ്ഞിട്ടുള്ളത് കാരണം എന്ന് പറയുന്നത് ഒരു വീടിന്റെ മഹാലക്ഷ്മിയാണ് സ്ത്രീ എന്നുപറയുന്നത് ഒരു വീട് രക്ഷിക്കുവാനും ഒരു വീടിന് നശിപ്പിക്കുവാനും ഒരേ പോലെ തന്നെ കഴിവുള്ളവളാണ് ആ വീട്ടിലെ സ്ത്രീ എന്നുപറയുന്നത് അതുകൊണ്ടുതന്നെ സ്ത്രീയെ കുളിക്കുന്നത് വളരെയധികം ദൈവികപരമായിട്ടുള്ള പ്രവർത്തിയാണ് കൃത്യമായിട്ടുള്ള സമയങ്ങളുണ്ട് എന്നുള്ളതാണ് നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത് ഒരു തെറ്റായിട്ടുള്ള ഒരു സമയത്ത് ഒരു സ്ത്രീ കുളിക്കുകയാണ് എങ്കിൽ ഇതിൽ.

ഇവരുടെ ആയുസ്സിനും ആരോഗ്യത്തിനും ആ കുടുംബത്തിന്റെ ഉയർച്ചയ്ക്കും വളരെയധികം സന്തോഷകരമാണ് എന്നുള്ളതാണ് ദോഷം എന്ന് പറയുമ്പോൾ മൂന്ന് രീതിയിലാണ് ആയുസ്സിനും ദോഷമാണ് ശരീരത്തിന് ദോഷമാണ് അതുപോലെതന്നെ കുടുംബത്തിന്റെ ഉയർച്ചയ്ക്കും വളരെയധികം ദോഷമാണ് എന്നുള്ളത് അതുകൊണ്ട് വളരെ കൃത്യമായിട്ടുള്ള സമയങ്ങൾ പാലിച്ചിട്ട് വേണം കുളിക്കാൻ എന്നുള്ളതാണ് ചില സമയങ്ങളിൽ കുളിക്കുന്നത് മരണ തുല്യമായിട്ടുള്ള ദോഷം നമ്മുടെ വീടുകളിലേക്ക് വിളിച്ചുവരുത്തും എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഏതെല്ലാം.

സമയങ്ങളിൽ കുളിക്കുന്നതാണ് ഏറ്റവും ദോഷകരമായിട്ടുള്ളത് ഏതെല്ലാം സമയങ്ങളിൽ കുളിക്കുന്നതാണ് ഏറ്റവും നല്ലത് എന്നുള്ളതാണ് ഞാനിന്നിവിടെ പറയാനായി പോകുന്നത് ആദ്യമേ തന്നെ പറഞ്ഞു ആയുർവേദം അനുസരിച്ച് കുളി എന്നു പറയുന്നത് ശരീരത്തിന്റെ ശുദ്ധി മാത്രമല്ല മനസ്സിന്റെ ശുദ്ധി കൂടിയാണ് എന്നുള്ളതാണ് ഒരു വ്യക്തി കുളിക്കുമ്പോൾ ആയുർവേദം പറയുന്നത് ശരീരം വൃത്തിയാകുന്നു അതുപോലെതന്നെ മനസ്സും ശുദ്ധമാകുന്നു എന്നുള്ളതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top