ഒരിക്കലും വീട്ടിൽ ഈ 3 കാര്യങ്ങൾ ചെയ്യരുത്, മക്കളുടെ ആയുസ്സ് കുറയാൻ കാരണം ആയേക്കാം

ഞാനിവിടെ പറയാനായിട്ട് പോകുന്നത് ചില തരത്തിലുള്ള പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് കുടുംബിനികൾ വീട്ടമ്മമാർ സ്ത്രീകൾ പ്രധാനമായിട്ടും അറിയേണ്ട നമ്മുടെ വീടുകളിൽ അറിഞ്ഞോ അറിയാതെയോ ചെയ്യാനായി പാടില്ലാത്ത ചില തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഈ കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ കുടുംബത്തിലുള്ള ആളുകളുടെ ആയുസ്സിനും ജീവനും ആരോഗ്യത്തിനും.

   

എല്ലാം തന്നെ ഒരു വലിയ ദോഷമാണ് ആപത്താണ് എന്നുള്ളതാണ് നമ്മുടെ മനസ്സിലാക്കേണ്ടത് അറിയാതെയോ ഈ തെറ്റുകളെല്ലാം ചെയ്യരുത് അറിയാതേ ചെയ്യുന്നവരുണ്ടെങ്കിൽ ഇതെല്ലാം തന്നെ മാറ്റി നിർത്തുന്ന വീട്ടിലുള്ള ആളുകളെ എല്ലാം തന്നെ പറഞ്ഞു മനസ്സിലാക്കുക എന്നുള്ളതാണ് അപ്പോൾ ആ കാര്യങ്ങൾ എന്തെല്ലാം ആണ് എന്നുള്ളത് നമുക്ക് ഓരോന്നായി തന്നെ നമുക്ക് നോക്കാവുന്നതാണ്.

ഇതിൽ ആദ്യത്തെ കാര്യമായിട്ട് വരുന്നത് തന്നെ ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടതാണ് നമ്മുടെ വീടുകളിൽ നമുക്ക് ഒരു ഡൈനിങ് ടേബിൾ ഉണ്ടാകും ഒരു ആഹാരം കഴിക്കാനായിട്ട് സജ്ജീകരണം എല്ലാം ഉണ്ടാകും അപ്പൊ ആഹാരം കഴിക്കാനായിട്ട് ഇരിക്കുമ്പോൾ ആഹാരം കഴിക്കുന്ന വ്യക്തി ഇരിക്കുന്ന ദിശ എന്ന് പറയുന്നത് അധികം പ്രധാനപ്പെട്ടത് തന്നെയാണ് ഇത് വളരെ ശാസ്ത്രയം ആയിട്ട് പറയുന്ന ഒരു കാര്യമാണ് യാതൊരു തരത്തിലുള്ള കാരണവശാലും ആഹാരം കഴിക്കുന്ന സമയത്ത് തെക്കോട്ട് നോക്കിയിട്ട് ഇരുന്നു കഴിക്കരുത്.

എന്നുള്ളതാണ് പല വീടുകളിലും ഇന്ന് പലചരത്തിലൂടെ ഡൈനിങ് ടേബിളും വട്ടം മേശകളും എല്ലാം ആണ് തോന്നിയ ഭാഗത്ത് നോക്കിയിട്ടിരുന്ന് പല ആളുകളും കഴിക്കുന്നത് എന്നാൽ എല്ലാം ആളുകളും ഇത് മനസ്സിലാക്കണം തെക്കോട്ട് നമ്മുടെ ദർശനമായിരുന്നു തെക്കോട്ടു വരുന്ന രീതിയിൽ തെക്കോട്ട് നോക്കിയിരുന്ന ആഹരം കഴിക്കുന്നതും വളരെ ദോഷമാണ് അമ്മമാർ വളരെ പ്രത്യേക ശ്രദ്ധ തന്നെ എടുക്കണം കുട്ടികളാണ് എങ്കിൽ ഈ തെറ്റ് ചെയ്യുകയാണ് എങ്കിൽ അത് തിരുത്തണം അത് വളരെ ദോഷം തന്നെയാണ് അത് അവരുടെ ആയുസ്സിനും ആരോഗ്യസ്ഥിതിക്കും വളരെ ദോഷമായിട്ട് കോട്ടമായിട്ട് തന്നെ വന്ന് ചേരുന്ന കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top