മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ തന്നെ എട്ടുമണി കഴിഞ്ഞുകൊണ്ട് വീട് എത്തിയപ്പോൾ തന്നെ ഗേറ്റ് തുറന്നു തന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തുള്ള ഒരു ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ ഇല്ല എല്ലാവരും കുടുംബക്കാരാണ് ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളം.
കഴിഞ്ഞു അമ്മ സുശീല മകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി ആണ് വീട്ടമ്മയാണ് മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ പത്തിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്രയാണ് ഐടി കമ്പനിയിൽ ജോലിയാണ് ഏക മകനാണ് ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആദ്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേഴ്സ് ആണ് ഇപ്പോൾ ഇവിടെ ലീവിലാണ് ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാവരും കൂടി കൊണ്ട് ഉമ്മറത്ത് എന്താണാവോ.
അമ്മ എന്തൊക്കെയോ സംസാരിക്കാനുണ്ട് വിചിത്രയും കൂടെ തന്നെയുണ്ട് നന്ദിനി സാരിയുടെ തുമ്പ് കൊണ്ട് കണ്ണുകൾ തുടയ്ക്കുന്നുണ്ട് ബാക്കി എല്ലാവരും വളരെ നിശബ്ദം തന്നെയാണ് കൂട്ടുകുടുംബമാണ് എങ്കിലും ഇതുവരെയും പരസ്പരം പ്രശ്നങ്ങളൊന്നും തന്നെ എന്നുള്ളത് എനിക്ക് വളരെ വലിയ ഒരു ആശ്വാസം തന്നെയാണ് അച്ഛൻ വന്നു മോളു ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു എന്താണ് എല്ലാവരും കൂടെ ഉമ്മറത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ത് പ്രശ്നം ഒന്നുമില്ല മതി നീ കൂട്ടുകുടുംബം വാങ്ങുമ്പോൾ ചില സംസാരങ്ങൾ എല്ലാം തന്നെ ഉണ്ടാകും ഇനി വന്ന കാലില്‍ തന്നെ നിൽക്കാതെ പോയി കുളിച്ചിട്ടു വായോ എന്നിട്ട് എന്തെങ്കിലും പോയി കഴിക്ക് എന്നിട്ട് ആകാൻ നമുക്ക് വിശേഷം പറയുന്നത് എല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.