വീട്ടിൽനിന്ന് അച്ഛനെയും അമ്മയെയും ആട്ടിപ്പുറത്താക്കിയ മകന് സംഭവിച്ചത് കണ്ടോ…

രണ്ടാളും ഇപ്പോൾ തന്നെ ഇറങ്ങണം എൻറെ വീട്ടിൽ നിന്ന്.. നിങ്ങളെക്കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലാതായിരിക്കുന്നു.. സ്വന്തം മകനാണ് മാതാപിതാക്കളുടെ മുഖത്തേക്ക് നോക്കി ഇത്തരം വാക്കുകൾ പറയുന്നത്.. അതെല്ലാം കേട്ടുകൊണ്ട് അച്ഛൻ മകനോട് ചോദിച്ചു മോനെ ഞങ്ങൾ ഈ വയസ്സാംകാലത്ത് എവിടെ പോകാനാണ്.. ഞങ്ങളെ പോകാൻ പറയരുത്.. മീനാക്ഷി അമ്മ കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്വന്തം മകനെ നോക്കി.. അപ്പോൾ പെട്ടെന്നായിരുന്നു മകൻറെ പ്രതികരണം.

   

നിങ്ങളോട് ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ മകനെ എന്ന് വിളിക്കരുത് എന്ന്.. നിങ്ങൾ എവിടെ വേണമെങ്കിലും പൊക്കോ ഈ വീട്ടിൽ നിന്ന് ഇറങ്ങി തന്നാൽ മാത്രം മതി.. പെട്ടെന്നാണ് മീനാക്ഷി അമ്മ പറഞ്ഞത് ഞാൻ പത്തുമാസം ചുമന്ന പ്രസവിച്ച എൻറെ മകനെ ഞാൻ മോനെ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത്.. മീനാക്ഷി മാത്രം പറയുമ്പോഴേക്കും അവരുടെ മകൻ അവരെ തോളിൽ തള്ളി.. പെട്ടെന്ന് അമ്മ വീടിൻറെ മുൻവശത്തേക്ക് വീണു..

പെട്ടെന്നുള്ള മകൻറെ പ്രതികരണം ആയതുകൊണ്ട് തന്നെ അവൻറെ അച്ഛനെ അത് പ്രതികരിക്കാൻ കഴിഞ്ഞില്ല.. അയാൾ പെട്ടെന്ന് ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു.. ഭാഗ്യത്തിന് അവർക്ക് ഒരു പരിക്കും പറ്റിയില്ല.. അയാൾ പെട്ടെന്ന് തന്നെ ദേഷ്യത്തോടെ കൂടി അവനെ അടിക്കാൻ വേണ്ടി അടുത്തേക്ക് പോയി.. ആ സമയം പെട്ടെന്ന് അയാളുടെ മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു.. പിന്നാലെ ഒരു ബാഗും..

അതെല്ലാം കണ്ട് പതറിപ്പോയ ദാസേട്ടൻ അവരെ നോക്കി അപ്പോൾ മരുമകൾ ഒരു പുച്ഛം നിറഞ്ഞ ചിരിയോട് കൂടി അകത്തേക്ക് കയറിപ്പോയി.. ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് അവർക്ക് രണ്ടുപേർക്കും മനസ്സിലായി.. തുണിക്കെട്ടും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.. 30 വർഷം ആ വീട്ടിൽ ഒരുമിച്ച് ജീവിച്ചപ്പോൾ അവിടെനിന്ന് പടിയിറങ്ങുമ്പോൾ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top