ഒന്ന് തൊഴിച്ചതാണ് അഹങ്കാരം മൂത്ത് പെൺകുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ

അഹക്കാരത്തിനു അതിനുള്ള ശിക്ഷ അപ്പോൾ തന്നെ ലഭിക്കും എന്നുള്ളത് ആളുകൾ എത്രത്തോളം പറഞ്ഞാൽ നമ്മൾ അത് കാര്യമായി എടുക്കാറില്ല പക്ഷേ പലപ്പോഴും അങ്ങനെയുള്ള അനുഭവം വരുമ്പോൾ മനസ്സിലാക്കാനായി കഴിയും മുതിർന്ന ആളുകൾ പറയുന്നതിലും കാര്യമുണ്ട് എന്നുള്ളത് പ്രത്യേകിച്ചും റോഡുകളിൽ അഹങ്കാരവും വാശിയും തീർക്കാനുള്ള ഒട്ടും അനുയോജ്യമല്ലാത്ത ഒരു സ്ഥലമാണ് റോഡ് നല്ല രീതിയിൽ നമ്മൾ യാത്ര ചെയ്താൽ നമുക്ക് സുരക്ഷിതമായി.

   

തന്നെ വീടുകളിൽ എത്താം ഈ ഒരു യുവതി കാണിക്കുന്നത് കണ്ടില്ലേ വരുന്ന ബൈക്ക് യാത്രക്കാരനെ ചവിട്ടാനായി ശ്രമിക്കുകയാണ് എന്നാൽ ആ ആഘാതത്തിന് ഉള്ള ഫലം അപ്പോൾ തന്നെ ഈ യുവതിക്ക് ലഭിച്ചു ഈ യുവതി തന്നെയാണ് റോഡിലേക്ക് തെറിച്ച് വീണത് തൊട്ടു പുറകിലായി വലിയ വാഹനങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഈ യുവതിക്ക് വലിയ അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല എന്നാൽ തിരിച്ചുവന്ന് ചിന്തിച്ചുനോക്കൂ എന്ത് വലിയ അപകടത്തിന്.

കാരണമായേക്കാം എന്തായാലും അഹങ്കാരത്തിന് ഈ ഒരു ചെറിയ രീതിയിലുള്ള ശിക്ഷ ലഭിച്ചത് കൊണ്ട് ഈ യുവതി കാണുമെന്ന് നമുക്ക് വിശ്വസിക്കാം ഇത് എല്ലാവർക്കും ഉള്ള ഒരു പാഠം തന്നെയാണ് അഹങ്കാരവും വാശിയും തീർക്കാനുള്ള ഒരു സ്ഥലം അല്ല റോഡ് എന്നും അച്ചട കൂടി തന്നെ റൂട്ടിൽ ഓടിച്ചു കഴിഞ്ഞാൽ മാത്രമേ എല്ലാ ആളുകൾക്കും വളരെയധികം നല്ല രീതിയിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top