മുൻ ഇന്ത്യൻ ക്രിക്കറ്റ് എം എസ് ധോണിയുടെ മകൾ ശിവ സോഷ്യൽ മീഡിയയിൽ ഒരു താരം തന്നെയാണ് മലയാളം പറയാനും വായിക്കാനും അറിയാത്ത ശിവ രണ്ടാം വയസ്സിൽ തന്നെ മലയാളത്തിലെ ഒരു കടിച്ചാൽ പൊട്ടാത്ത പാട്ടുകൾ പാടി വന്നു കേരളീയരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്നുള്ള ഒരു സിനിമ ഗാനം കണികാണും നേരം എന്നീ പാട്ടുകളെല്ലാം കുഞ്ഞു പാടിയത് മലയാളി കുട്ടികളെ പോലും.
കടത്തിവിട്ടുന്ന രീതിയിൽ തന്നെയാണ് കൃഷ്ണഭക്തരായിട്ടുള്ള ധോണിയുടെയും സാക്ഷരതയും മകൾ ശിവ പാടുന്നത് ഏറെയും കണ്ണന്റെ പാട്ടുകൾ തന്നെയാണ് കുഞ്ഞിനെ മലയാളം പാട്ടുകൾ പഠിപ്പിക്കുന്നത് കുഞ്ഞിന്റെ നാനി ആയിട്ടുള്ള മലയാളിയാണ് ഷീല എന്നുള്ള പാലക്കാട്ടുകാരിയാണ് മകളെ പാട്ട് പഠിപ്പിക്കുന്നത് എന്ന് ധോണി മുമ്പ് വെളിപ്പെടുത്തിയിട്ടുള്ളതാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്നുള്ള പാട്ടാണ്.
ശിവയെ ഉറക്കാനായി ഹായ് പാടിയിട്ടുണ്ടായിരുന്നത് കുഞ്ഞ് അത് ഏറ്റുപിടിച്ച തോടുകൂടി തന്നെ മാതാപിതാക്കളുടെ അനുവാദത്തോടുകൂടി തന്നെ ശീല കുഞ്ഞിനെ പാട്ട് പഠിപ്പിക്കുകയും ചെയ്തു ഇപ്പോൾ ഇവിടെ ഒടുവിലായി മലയാളത്തിലെ പ്രശസ്തമായിട്ടുള്ള ഒരു സീരിയൽ ഗാനമാണ് ഈ കുഞ്ഞി പാട്ടു പാടിയിട്ടുള്ളത് ചിത്ര ചേച്ചി പാടിയിട്ടുള്ള കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ.
എന്നുള്ള ഒരു ആൽബം സോങ് ഏറെ പ്രശസ്തമായിട്ടുള്ളത് ഒരു സീരിയലിലൂടെ ആയിരുന്നു ഇപ്പോൾ ശിവ പാടിയതാണ് ഏറെ വൈറലായി മാറിയിട്ടുണ്ട് മലയാളി കുരുന്നുകൾ പോലും പാടാത്ത ഈ ഒരു പാട്ട് അനായാസം പോലെ തന്നെ ആസ്വദിച്ചമാണ് ശിവകുട്ടി പാടുന്നത് പാടുമ്പോൾ വാക്കുകൾ പറയാനായി ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..