എല്ലാവരും ഇന്ന് കോടീശ്വരന്മാർ, ഈ വഴിപാട് കുടുംബ ക്ഷേത്രത്തിൽ നടത്തി പ്രാർത്ഥിച്ചവർ

ഒരുപാട് ആളുകൾ എന്റെ അടുത്ത്ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം പറഞ്ഞുകൊണ്ട് നേരം നോക്കാൻ ആയിട്ട് എല്ലാം തന്നെ വരാറുണ്ട് അപ്പോൾ അതിൽ അവർ പറയുന്നത് പ്രധാനപ്പെട്ട ഒരു കാര്യം തിരുമേനി എന്തെല്ലാം ചെയ്തിട്ടും ജീവിതത്തിൽ ഉയർച്ച ലഭിക്കുന്നില്ല ദുഃഖങ്ങളും ദുരിതങ്ങളും വിട്ടു ഒഴിഞ്ഞു മാറുന്നില്ല ഒന്നിന് പിറകെ ഒന്നായിട്ട് പ്രശ്നങ്ങളെല്ലാമാണ് ഒരു രീതിയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി.

   

കഴിയാത്ത അവസ്ഥയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയാണ് എന്തെങ്കിലും തരത്തിലുള്ള ഒരു പരിഹാരം പറഞ്ഞു തരണം അല്ലെങ്കിൽ ഇതിനൊരു മാറ്റം ഉണ്ടാക്കിത്തരണം എന്നുള്ളതാണ് പലപ്പോഴും ചോദിക്കുന്ന ഒരു കാര്യം അല്ലെങ്കിൽ പറയുന്ന ഒരു കാര്യം നമ്മളീ പ്രശ്നങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ആദ്യമേ തന്നെ കാണുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മൾ നമ്മളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാര്യം.

എന്ന് പറഞ്ഞാൽ പരദേവത കോപം അല്ലെങ്കിൽ കുടുംബദേവതയുടെ ദുഃഖമാണ് എന്താണ് കുടുംബ ദേവതയുടെ ദുഃഖം അതായത് നിങ്ങളുടെ വീടിന്റെ നിങ്ങളുടെ കുലത്തിനെ സംരക്ഷിച്ചു പോരാൻ ആയിട്ട് പൂർവികർ സ്ഥാപിച്ചിട്ടുള്ള നിങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ നിങ്ങളുടെ കുടുംബ ദേവത ദുഃഖിതയാണ് കുടുംബദേവതയുടെ ആ ഒരു ദുഃഖം ആ ഒരു കണ്ണുനീരിങ്ങനെ നിഴലിച്ചു കാണാനായി.

സാധിക്കും ഈ കണ്ണുനീരി ഇങ്ങനെ നിലനിൽക്കുന്നത് കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിൽ ഒരു രീതിയിലും ഉയർച്ചകൾ ലഭിക്കാത്തത് ഒന്നിന് പുറകെ ഒന്നായിട്ട് തന്നെ ജീവിതത്തിൽ കഷ്ടങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും നിങ്ങളെ വിട്ടു ഒഴിയാതെ തന്നെ പിന്തുടരുന്നത് എന്നുള്ളതാണ് അപ്പോൾ ഞാൻ പല ആളുകളും ചോദിക്കാറുണ്ട് നിങ്ങളുടെ കുടുംബക്ഷേത്രം എവിടെയാണ് ഏതാണ് നിങ്ങളുടെ പരദേവത ക്ഷേത്രം അവസാനമായിട്ട് എപ്പോഴാണ് അവിടേക്ക് പോയത് ഇങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങൾ എല്ലാം ഞാൻ തിരിച്ച് അവരോട് ചോദിക്കും അപ്പോഴാണ് അവർ അറിഞ്ഞിരുന്നു സത്യം കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top