മൂന്നുമാസത്തിൽ ഒരിക്കൽ വരുന്ന അധികമാസത്തിലെ സങ്കടഹര ചതുർത്തിയാണ് ഇന്നത്തെ ദിവസം അതിശക്തമാർന്നിട്ടുള്ള കർക്കിടകം മാസത്തിലെ സങ്കടകര ചതുർത്തിയാണ് ഇന്ന് നമ്മൾ കടന്നു പോകാൻ ആയി പോകുന്നത് ഗണേശ പ്രീതിക്ക് മഹാഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനായി ഏറ്റവും നല്ല ദിവസമാണ് ഒപ്പം തന്നെ ചന്ദ്രപ്രീതിക്കും ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഇന്നത്തെ ദിവസം സന്ധ്യയ്ക്ക്.
നമ്മുടെ ഭാഗത്തുനിന്ന് പ്രത്യേകതരത്തിലുള്ള ഗണേശ പൂജ പ്രവർത്തനങ്ങൾ എല്ലാം ഉണ്ടാകുന്നതാണ് ആർക്കെങ്കിലും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി കമന്റ് ബോക്സിൽ രേഖപ്പെടുത്തുക കുറച്ചെടുത്ത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ് കഴിഞ്ഞ തവണ ഒരുപാട് ആളുകൾ പ്രവർത്തിക്കാനായി പറഞ്ഞിട്ടുണ്ടായിരുന്നു പേരും നാൾ കുറിച്ച് എടുത്തു കൊണ്ടിരിക്കുകയാണ്.
ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ മാത്രം താഴെയായിട്ട് പേര് നാളെ എന്തെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഉൾപ്പെടുത്താവുന്നതാണ് ഈ ഒരു ഗണേശ പ്രീതി നാളിൽ ഒരു സങ്കടകര ചതുർത്തി നാളിൽ നമ്മൾ ചന്ദ്ര ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഏറ്റവും ശ്രേഷ്ഠകരമാണ് എന്നുള്ളതാണ് ചന്ദ്ര ഭഗവാന് ജലം സമർപ്പിച്ചു പ്രാർത്ഥിക്കുന്നതാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് നമ്മൾ വീടുകളിൽ നിലവിളക്ക് കത്തിക്കും നിലവിളക്ക് വെച്ച് നമ്മൾ ഗണേശ പ്രീതിക്കായി പ്രാർത്ഥനകൾ എല്ലാം തന്നെ ചൊല്ലുന്നു പ്രത്യേകിച്ചും ഓം ഗം ഗണപതി നമഹ എന്ന് നമ്മൾ 108 പ്രാവശ്യം ചൊല്ലി നമ്മൾ നിലവിളക്കിനു മുമ്പിൽ പ്രാർത്ഥിക്കണം ഇതിനെക്കുറിച്ച് കൂടുതൽ ആയി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.