ഒരു ദിവസം ആ ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും സൂക്കേട് കഴിയും രാവിലെ തന്നെ നീ കുഴപ്പത്തിലാക്കാതെ ഫോൺ വച്ചിട്ട് പോയ എന്റെ സൈനു ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഫോട്ടോയുടെ സീറ്റിലേക്ക് തന്നെ അലസമായി ഫോൺ തിരിഞ്ഞു നോക്കി അവൻ ആരോടാണ് ഫൈസി രാവിലെ തന്നെ ചൂടാവുന്നത് അത് ചോദിച്ച് നിർമ്മലയെ നോക്കി നിൽക്കുന്ന ഉണ്ടായിരുന്നു.
അവൻ 40 വയസ്സിനു മുകളിൽ പ്രായം കാണും ആൾക്ക് ചിരിച്ച് മുഖത്തോടു കൂടി അല്ലാതെ കണ്ടിട്ടില്ല ആളെ ഭർത്താവ് പ്രകാശ വിദേശത്താണ് ഏക മകൾ കോളേജിൽ പഠിക്കുന്നുണ്ട് ഫോട്ടോ എടുത്ത കാലം മുതൽ തന്നെ വെളുപ്പിന് നിർമ്മൽ ചേച്ചിയും കുട്ടിയും ഒരു അമ്പലത്തിലേക്ക് ഒരു ഓട്ടം പതിവ് തന്നെയാണ് കാലത്തെ അവരുടെ കൈകൾ കൊണ്ട് എന്തെങ്കിലും കിട്ടുന്നത് ഒരു ഐശ്വര്യവും ആണ് ചെക്കാ.
നീ എന്റെ സ്വപ്നം കാണുകയാണോ ഞാൻ ചോദിക്കുന്നത് നീ കേട്ടില്ലേ എന്റെ പൊന്നു ചേച്ചി നിങ്ങൾ വണ്ടിയിൽ കയറി ഇരിക്ക് എന്റെ രണ്ടു ഓട്ടം പോയി നിങ്ങൾ കാരണം അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു എന്ന് കുറച്ചു കൂടുതൽ സമയം എടുത്തു അല്ലേ മോളുടെ പേരിൽ ഒരു പൂജ ഉണ്ടായിരുന്നു അവൾക്ക് എക്സാം ആണ് ക്ഷമ പോലെ അവൾ അത് പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും അനിയത്തിയും കൂടെ ഒരു ബഹളമാണ് ബ്രോക്കർ ഒപ്പിച്ച പണിയാണ് അവനുള്ളത് ഞാൻ കൊടുത്തോളാം അവൻ ആരോട് എന്നില്ലാതെ പറഞ്ഞുകൊണ്ട് വണ്ടി.
മെല്ലെ മുന്നോട്ടേക്ക് എടുത്തു അപ്പോൾ കല്യാണം ആലോചന ആണല്ലോ നിനക്ക് ഒന്നു പോയി കണ്ടുകൂടെ നിനക്ക് ഇപ്പോൾ വിവാഹം കഴിക്കാനുള്ള പ്രായം എല്ലാം ആയിട്ടുണ്ടല്ലോ ഇനി ചേച്ചിയും കൂടെ തുടങ്ങിക്കോ ചേച്ചി എന്ത് അറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാകില്ല പിന്നെ ആ പെണ്ണിന്റെ ഉപ്പയും ആങ്ങളയും ഒക്കെ ഗൾഫിലാണ് അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരാളെയാണ് അവർ നോക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..