അവസാനം അവളുടെ ക്ഷമ നശിച്ചു അവനോട് ചോദിച്ചു നിങ്ങൾക്ക് കഴിയുന്നില്ലെന്ന് പറയാൻ ഞാൻ വേറെ ഒരാളെ നോക്കാം

നിന്റെ കല്യാണം ഒന്നുമായിട്ടില്ല ഇതുവരെ ഇല്ല ചേട്ടത്തി കല്യാണം ആകുമ്പോൾ ഞാൻ പറയാം ഗായത്രി അത് പറഞ്ഞിട്ട് മുറ്റം അടിക്കാനായി വീണ്ടും തുടങ്ങി അല്ലെങ്കിലും ആ പെണ്ണുമ്പിള്ളയ്ക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണം ആയോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്കറിനും ശനിയും കാരണം മനുഷ്യൻ പുര നിറഞ്ഞുനിൽക്കുന്നതിനു വിഷമ അവർക്ക് പറഞ്ഞ് മനസ്സിലാവില്ല ഈ ചൊവ്വയെ.

   

കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം അവൾ അത് പറഞ്ഞു കൊണ്ട് തന്നെ മുറ്റമടിക്കാൻ തുടർന്ന് 21 ൽ കഴിഞ്ഞില്ലെങ്കിൽ മുപ്പതാമത്തെ വയസ്സിലാണ് വിവാഹം എന്നായിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഉള്ളത് ഭാഗ്യത്തിന് അത് യുവതാമത്തെ വയസ്സിൽ നടന്നില്ല ഇപ്പോൾ 30 ആകാറായി ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് തന്നെ മുറ്റം അടിച്ചിട്ട് കുളിക്കാൻ പോയി കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഗായത്രി.

ആകട്ടെ ജനൽ വഴി നോക്കി നല്ല പൊക്കവും നല്ല തടിയും ഉള്ള കട്ടി മീശയും കുറ്റിത്താടികളും ഉള്ള ഇരു നിറമുള്ള ഒരു മനുഷ്യൻ കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണ് എന്ന് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ട് ഇത്രയും ഡ്രസ്സ് മാറി അടുക്കളയിൽ കയറി ചായ ഇടാൻ തുടങ്ങി ഇപ്പോൾ ഡെയിലി കലാപരിപാടി ആയതുകൊണ്ട് തന്നെ അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട.

കാര്യമില്ല മടുത്തു നിന്ന് അച്ഛൻ വിളിക്കും മുമ്പേ ഗായത്രി ചായയുമായി എത്തി ഒരു ഗ്ലാസ് ചായ ചെറുക്കന് കൊടുത്തിട്ട് മുഖത്തേക്ക് നോക്കി അയാൾ അവളെ നോക്കുന്ന പോലും ഉണ്ടായിരുന്നില്ല ചായ കൊടുത്തുകഴിഞ്ഞ ഗായത്രി വാതിലിൽ ചാരി ഉണ്ടായിരുന്നു പഴയപോലെതന്നെ നാണം കൊണ്ടും മരം നിൽക്കുന്ന പരിപാടിയൊന്നും അവളിപ്പോൾ ചെയ്യാറില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top