മലയാളി യുവാവിന്റെ കാൽ അറബി പിടിച്ചു കരയുന്നു, കാരണം ഓടികൂടിയവർ കാരണം കേട്ട് ഞെട്ടിപ്പോയി

മൂന്നു വർഷങ്ങൾക്ക് ശേഷം തിരിച്ചു പോകാനായി സാധ്യതകൾ എല്ലാം പാക്ക് ചെയ്യുമ്പോൾ മനസ്സിൽ അവളുടെ ആ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു തൃശൂർ കൂടി തന്നെ നിന്റെ കൂട്ട് ഈ ലോകം വേറെ ആരും എനിക്ക് തന്നിട്ടില്ല എന്ന് പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങള മൂത്തത് മൂന്ന് പെണ്ണായത് കൊണ്ട് ആകും ഉമ്മയ്ക്ക് എന്നെയും കൂടെ നൽകിയിട്ടണ് ഉപ്പ ഞങ്ങളെ വിട്ടു പോയത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ നാല് ആളുകളെയും വളർത്തിയത് മൂത്ത ഇത്താനെ.

   

കെട്ടിച്ചതോടു കൂടി തന്നെ ഉള്ള കിടപ്പാടം പണിയും വീട്ടിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും എല്ലാം കണ്ടിട്ടാണ് അയൽക്കാരൻ ബഷീറിക്കയുടെ സൗദിയുടെ വീട്ടിലേക്ക് ആവശ്യമുണ്ട് എന്ന് അറിയിച്ചപ്പോൾ അത് എനിക്കായി മാറ്റിവച്ചത് ഉമ്മയായി നാടിനെയും പിരിയുവാൻ കഴിയില്ല എങ്കിലും രണ്ട് ഇത്തമാരുടെ നിക്കാഹും ആളുകൾക്ക് വേണ്ടി പണിയ വീടും തിരിച്ചെടുക്കാൻ വേണ്ടിയാണ് ഞാൻ വിമാനം കയറിയത് ഉമ്മാന്റെ പ്രാർത്ഥനകൾ കൊണ്ടാകണം നല്ല വീടും വീട്ടുകാരും ആകെയുള്ള ഒരു ഓട്ടം ഇവിടത്തെ മൂത്ത മകളെ കൊണ്ട് സ്കൂളിലേക്ക് പോകുക തിരിച്ചു വരുക എന്നുള്ളത് മാത്രമായിരുന്നു വീട്ടിലെ വേലക്കാരി ആയിട്ടുള്ള ശ്രീലങ്കൻ.

സ്വദേശിനിയോടൊപ്പം ആണ് അവളെ എന്റെ ഇവിടെ പറഞ്ഞു വിടാറുള്ളത് തല പോകും ജയിലിൽ കിടക്കണം എന്നെല്ലാം പറഞ്ഞുകൊണ്ട് കൂട്ടുകാർ വളരെയധികം ഭയപ്പെടുത്തിയത് കൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ മിററിലൂടെ ഞാൻ അവളെ ഒന്ന് നോക്കും എന്നുള്ളതല്ലാതെ ഞാൻ ഇതുവരെ നല്ലതുപോലെ തന്നെ അവളെ ഒന്ന് കണ്ടിട്ടില്ല ഇന്ന് അവളെ കൊണ്ടുവിട്ട് തിരികെയുള്ള യാത്രയിലാണ് അസത്യം ഗദമാ എന്നോട് പറയുന്നത് അവളുടെ പേര് നൂറാ എന്നാണ് എന്നും.

ജന്മനാ കാഴ്ചയില്ലാത്ത കുട്ടിയാണ് എന്നും പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാത്തെ ഇരുന്നത് ഞാൻ കാണുന്ന കണ്ണിനെ അത്രയ്ക്ക് ഏറെ തിളക്കുമായിരുന്നതുകൊണ്ട് ആകണം മകളുടെ കല്യാണമായി ബന്ധപ്പെട്ട് ഗതാമ ശ്രീലങ്കയ്ക്ക് പോയതിൽ പിന്നെ അവൾ ഒറ്റയ്ക്കായിരുന്നു വണ്ടിയിൽ പിന്നീട് സ്കൂൾ ഗേറ്റിൽ അവളെയും കാത്തുനിൽക്കുന്ന ഒരു ടീച്ചർ എപ്പോഴും ഉണ്ടാകും അവരാണ് ഗെയ്റ്റിൽ നിന്നും ക്ലാസിലേക്ക് വണ്ടിയിലേക്ക് എല്ലാം അവളെ കൊണ്ടാക്കുക യാത്രയിൽ പതിയെ പതിയെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു നെക്കുറിച്ച് വീട്ടുകാരെ കുറിച്ചും എല്ലാം സംസാരിക്കുമെങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.

Scroll to Top