ഞാൻ വന്നിട്ടുള്ളത് വീട്ടമ്മമാർക്ക് എല്ലാം തന്നെ വളരെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അതായത് കഴുകാതെ ധന ബാത്റൂം എപ്പോഴും ക്ലീനാക്കി വിടുന്നതിനു അതുപോലെതന്നെ നമ്മുടെ അടുക്കളയിലും ഉപകാരം ആകുന്ന കുറച്ച് നല്ല സൂത്രങ്ങളും എല്ലാമാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ജോലികളെല്ലാം എളുപ്പമാക്കുന്നതിന്റെ സഹായിക്കുന്ന നല്ല ടിപ്പുകൾ എല്ലാം ഈ വീഡിയോയിൽ പറയുന്നത്.
അപ്പോൾ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയായിരിക്കും മുഴുവനായിട്ടും കാണുക അപ്പോൾ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് പോകാം. വീഡിയോയിലേക്ക് പോകുന്നതിനു മുമ്പേ നമ്മുടെ ചാനൽ ആരെങ്കിലും കാണും സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നമ്മുടെ ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം നമ്മുടെ ഗ്യാസ് എന്ന് പറയുന്നത് കുറെനാൾ.
ഉപയോഗിച്ചതിനുശേഷം നമുക്ക് ഹോൾസിന്റെ ഇടയിൽ എല്ലാം തന്നെ പൊടിയും അഴുക്ക് എല്ലാം വന്ന് ആകെപ്പാടെ മൂഷി കിടക്കുന്നുണ്ടാകും ഇപ്പോൾ അത് നമ്മൾ കുറച്ചുനാൾ ഉപയോഗിച്ചതിനു ശേഷം ക്ലീൻ ആക്കിയിട്ടില്ലെങ്കിൽ തീവൊന്നും കത്താതെ ഗ്യാസ് പെട്ടെന്ന് കമ്പ്ലൈന്റ് ആകുന്നതാവും ഇപ്പോൾ ഈ പറഞ്ഞത് നമുക്കെടുക്ക് നമുക്ക് കടകളിലേക്ക് ഒന്ന് പോകേണ്ട കാര്യമില്ല വീട്ടിൽ തന്നെ ഇരുന്നു വളരെ.
വേഗത്തിൽ ക്ലീൻ ആക്കി നമുക്കെടുക്കാൻ അതിനായി നമ്മൾക്ക് വീട്ടിൽ ഉള്ള പുളിയാണ് നമ്മൾ എടുക്കുന്നത് ഇത് ഉപയോഗിച്ച് നമുക്ക് വീട്ടിൽ നമുക്ക് എളുപ്പത്തിൽ ബർണർ വളരെ പുതിയത് പോലെ നമുക്ക് ആക്കിയെടുക്കാൻ ആയിട്ട് നമുക്ക് കഴിയും ഇത് ക്ലീനാക്കുന്നതിനായിട്ട് നമുക്ക് ബേക്കിംഗ് സോഡ വിനാഗിരി ഒന്നും ആവശ്യമില്ലഒരു പുളി മാത്രം മതിയാകും അപ്പോൾ ഈ ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഞാൻ എടുത്തു വച്ചിട്ടുണ്ട് അതിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..