ഇവിടെ വന്നിട്ടുള്ളത് നല്ല നാടൻ മാങ്ങ അച്ചാർ ആയിട്ട് തന്നെയാണ് അതുപോലെതന്നെ ഈയൊരു മാങ്ങാ അച്ചാർ വളരെ വെറൈറ്റി ആയിട്ട് തന്നെയാണ് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് അധികം കേടാകാതെ തന്നെ നമുക്ക് വിനാഗിരി പോലും ഉപയോഗിക്കാതെ നമ്മൾ ഉണ്ടാക്കിയിട്ടുള്ളത് ഒരുപാട് നാളുകൾ നമുക്ക് സൂക്ഷിച്ചുവയ്ക്കുകയും അപ്പോൾ നമുക്ക് വീട്ടിലുള്ള ഇതുപോലെ നാടൻ വാങ്ങാൻ വെച്ചുകൊണ്ടുതന്നെ.
ഉണ്ടാക്കിയ അച്ചാറാണ് നമ്മളിവിടെ കാണാനായി പോകുന്നത് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാർ തന്നെയാണ് ഇത് അപ്പോൾ നമുക്ക് അധികം നാശാവാതിരിക്കാൻ ആയിട്ട് നമുക്ക് വിനാഗിരി നമ്മൾ ഉപയോഗിക്കുന്നത് പക്ഷേ ഇതിൽ നമ്മൾ ഉപയോഗിക്കുന്ന അതിനായിട്ട് ഞാനിവിടെ.
കുറച്ച് ടിപ്പുകൾ ഞാനിവിടെ പറയുന്നുണ്ട് അതുപോലെ തന്നെ ചെയ്തു കഴിഞ്ഞാൽ മാങ്ങാ അച്ചാർ ഒരുപാട് നാൾ സൂക്ഷിച്ചുവയ്ക്കാം അപ്പോൾ നമുക്ക് നമ്മുടെ മാങ്ങ എല്ലാം തന്നെ നല്ലതുപോലെ തന്നെ കഴുകി കൊണ്ടുവന്നിട്ടുണ്ട് അപ്പോൾ നമുക്ക് ക്ലീൻ ആക്കണം അതിന്റെ ആ ഒരു മൂടു വശം എല്ലാം കളഞ്ഞിട്ട് നമുക്ക് കട്ട് ചെയ്യുന്നത് ഇങ്ങനെ കട്ട് ചെയ്തിട്ട് നമുക്ക് സ്ക്വയറിൽ ചെറുതായിട്ടാണ് നമുക്ക് അറിയേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.