യാദൃശ്ചികമായി സ്കൂളിലേക്ക് പോയ അച്ഛൻ ക്ലാസ് ടീച്ചറെ കണ്ടു ഞെട്ടിപ്പോയി

കോണ്ടാക്ട് ഡേ ഇന്ന് ആണ് അച്ഛാ ഓർമ്മയുണ്ടല്ലോ അല്ലേ രണ്ടാം ക്ലാസ്സ്ക്കാരി ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു ആണോ മണിക്കാണ് മോളെ അയാൾ ആവേശത്തോടുകൂടി തന്നെ ചോദിച്ചു പത്തുമണി തൊട്ട് ആണ് 9 മണിയായി ഒന്ന് എഴുന്നേൽക്ക് അച്ഛാ ഇപ്പോൾ അച്ഛൻ ഇപ്പോൾ റെഡി ആകാം മോളെ വളരെ ഉത്സാഹത്തോടെ തന്നെ ബാത്റൂമിലേക്ക് കയറി അയാളുടെ ഉന്മേഷത്തിനു കാരണം മറ്റൊന്നും തന്നെ ആയിരുന്നില്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞ ഒരു ദിവസമാണ് അയാൾ യാദൃശ്ചികമായി തന്നെ കാണുന്നത്.

   

മഴയുള്ള ഒരു ദിവസം തന്നെ ആയിരുന്നു അധിവസമയം എല്ലാം കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താനായി വൈകിയപ്പോൾ മോളുടെ നിർബന്ധത്തിനു വഴങ്ങിയിട്ടാണ് അയാൾ അന്ന് കാറും എടുത്തുകൊണ്ട് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാൻ ആയിട്ട് പോയത് ഇറങ്ങിയ മകൾ ക്ലാസിലേക്ക് കയറി പോകുന്നത് വരെ അയാൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു അപ്പോൾ തന്നെയാണ് ക്ലാസ് റൂമിലേക്ക് നടന്നുവരുന്ന ടീച്ചറെ അയാൾ ശ്രദ്ധിക്കുന്നത് ഇത് അവളല്ലേ രചന അത് തന്നെയാണ് ആ ഒരു മുഖം.

ഇനി ഒരിക്കലും തന്നെ കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചത് എന്നിട്ടും തന്റെ മുമ്പിൽ തന്നെ അവൾ വന്നു പെട്ടിട്ടുണ്ട് തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ട് തന്നെ വിനോദ് കാണാതെ തിരികെ പോകാൻ ആയിട്ട് അവൻ ഒരുങ്ങുമ്പോൾ തന്നെയാണ് പുറകെ നിന്നും ആ ഒരു വിളി വന്നിട്ടുള്ളത് എന്താണ് വിനോദ് ഇത് കണ്ടിട്ടും കാണാത്തതുപോലെ പോകുകയാണോ അവൾ തന്റെ അടുത്തേക്ക്.

നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അയാളുടെ ഹൃദയമിടിപ്പിന് വേഗത വളരെയധികം കൂടി ടീച്ചർക്ക് ഉള്ളവനെ ഓർമ്മയുണ്ടോ ആവോ പരിഹാസ രൂപയുടെ തന്നെ അയാളോട് ചോദിച്ചു സിനിമ ഇപ്പോഴും ഒരു ചാമ്പല്യം ഓർത്തിട്ടാണോ എന്നോട് ഈ ഒരു പരിഭവം എല്ലാം കാണിക്കുന്നത്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top