ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ പോകുന്നത് വില തരത്തിലുള്ള കാര്യങ്ങളാണ് നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാനായി പാടില്ലാത്ത അല്ലെങ്കിൽ സൂക്ഷിക്കാനായി പാടില്ലാത്ത ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചില തരത്തിലുള്ള വസ്തുക്കളെക്കുറിച്ച് അല്ലാമാണ് ഞാനിവിടെ പറയാനായി പോകുന്നത് തീർച്ചയായിട്ടും ഇത് കുടുംബിനികൾ വീട്ടമ്മമാർ ഗൃഹനാഥന്മാർ സ്ത്രീകൾ പ്രത്യേകിച്ചും ഇതൊന്നു ശ്രദ്ധിക്കേണ്ടത്.
തന്നെയാണ് കാര്യം ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ ഇത് നമ്മുടെ കുടുംബത്തിലുള്ള അംഗങ്ങളുടെ ആയുസിനെയും ജീവനെയും എല്ലാം തന്നെ ബാധിക്കുന്നതാണ് നമുക്ക് വളരെയധികം ദോഷങ്ങൾ എല്ലാം വരുന്ന ഒരു കാര്യമാണ് ഞാനിവിടെ പറയാനായി ഉദ്ദേശിക്കുന്നത് ഭഗവാൻ വിശ്വകർമ്മമാവ് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ കൂടി ഞാനുത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിൽ പറയുന്ന കാര്യങ്ങൾ ചേർത്ത് ഞാൻ ഈ പറയുന്ന കാര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാം തീർച്ചയായിട്ടും എല്ലാം ഒഴിവാക്കേണ്ടതാണ് പ്രത്യേകിച്ചും മക്കളുടെ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യം വല്ലാത്ത രീതിയിൽ ബാധിക്കാൻ ആയിട്ട് അവരുടെ ജീവിതം ആയുസ്സിനെ തന്നെ കോട്ടം തട്ടുന്ന രീതിയിലുള്ള ചില കാര്യങ്ങൾ എല്ലാം തന്നെ ഇതിൽ പറയുന്നുണ്ട് ശ്രദ്ധിച്ചു കേൾക്കേണ്ടതാണ് ഇതിൽ തന്നെ ആദ്യത്തെ കാര്യം എന്ന് പറയുന്നത്.
നമ്മളാഹാരം കഴിക്കുന്ന സമയത്ത് എല്ലാവരും തന്നെ ആഹാരം കഴിക്കുമല്ലോ ഒരിക്കലും തെക്കോട്ട് ദർശനമായിട്ട് ആരും തന്നെ ഇരിക്കരുത് എന്നുള്ളതാണ് എല്ലാവരും ഇപ്പോൾ തോന്നിയ ദിശയിൽ ഇരുന്നാണ് കഴിക്കുന്നത് പക്ഷേ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും തെക്ക് ദിശയിലേക്ക് നോക്കി ഇരുന്നുകൊണ്ട് ആഹാരം കഴിക്കരുത് ഇത് ആയുസ്സ് കുറയ്ക്കും എന്നുള്ളതാണ് വിശ്വാസം പെട്ടെന്ന് തന്നെ രോഗങ്ങൾ വരുവാനും അതുപോലെതന്നെ രക്തവുമായി ബന്ധപ്പെട്ട രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില രോഗങ്ങളെല്ലാം വന്നു സംഭവിക്കുവാനും എല്ലാം ഉള്ള സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.