നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതായാലും നടന്നിരിക്കും ഓം നമഃ ശിവായ ദിവസവും ഈ സമയത്ത് ജപിക്കുക

ഓം നമശിവായ താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ്. അഗ്നി വായു ആകാശം ഭഗവാന്റെ കടാക്ഷം ലഭിക്കുന്നതായിരിക്കും മുടങ്ങാൻ പാടില്ല മുടങ്ങാതെ നിത്യേന ചെയ്യുക.

   

ഭഗവാൻ അനുഗ്രഹിച്ചിരിക്കും ഭഗവാന്റെ കടാക്ഷം നിങ്ങളുടെയും കുടുംബത്തിന്റെയും മേലുണ്ടാകും നിങ്ങളുടെ ജീവിതത്തിൽ അപകടങ്ങൾ ഒഴിഞ്ഞുപോകും കലഹങ്ങൾ ഒഴിഞ്ഞുപോകും മനപ്രയാസങ്ങൾ ഒഴിഞ്ഞുപോകും നിങ്ങളുടെ ജീവിതം കൂടുതൽ അഭിവൃദ്ധിയിലേക്ക് ഉയരും.

എന്നുള്ളതാണ് ചെയ്യേണ്ടത് ഇത്രമാത്രമാണ് എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി നമ്മളുടെ പ്രാർത്ഥന ഡെയിലി ഉള്ള റെഗുലർ ആയിട്ടുള്ള നമ്മുടെ പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞതിനുശേഷം ഭഗവാന്റെ മുമ്പിൽ പോയിരുന്ന് പറ്റുമെങ്കിൽ കുളിച്ച് ശുദ്ധി പറ്റുമെങ്കിൽ അല്ല കുളിച്ച് ശുദ്ധിയായല്ലോ.

നമ്മൾ വിളക്ക് തെളിയിക്കുന്നത് കൊണ്ടുവരുന്ന പ്രസാദം ഉണ്ടെങ്കിൽ അതും നെറ്റിയിൽ അണിഞ്ഞ് വിളക്കിന് മുമ്പിൽ പോയി ഇരുന്ന് ഭഗവാനെ മനസ്സിൽ കണ്ട് മനസ്സിൽ ധ്യാനിച്ച് 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കണം എന്നുള്ളതാണ്. 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കണം പരശുരാമൻ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളിൽ വന്നെക്കുന്നതിനു തുല്യമാണ് ഇത്തരത്തിൽ 108 പ്രാവശ്യം വിളക്ക് കൊളുത്തി നമ്മളുടെ സ്വന്തം ഭവനത്തിൽ ഇരുന്ന് പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top