നല്ല ഭാവിയുള്ള കലാകാരനാവട്ടെ, പയ്യൻ പൊളിയാണ്

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു മിടുക്കൻ കുട്ടിയുടെ അടിപൊളി ഡാൻസും അതിനൊത്തുള്ള തന്നെയാണ് സ്കൂളിലാണ് പരിപാടി നടക്കുന്നത് എന്ന് തോന്നുന്നു പാട്ടിനൊപ്പം ആ മിടുക്കൻ ആസ്വദിച്ചു തന്നെ താളം പിടിക്കുന്നതും ആ പാട്ട്.

   

വളരെയധികം സന്തോഷത്തോടുകൂടി ആസ്വാദിക്കുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാം പഠിച്ച വലുതായി വളരെ വലിയ ഭാവിയിൽ വലിയൊരു കലാകാരനായി മിടുക്കൻ കുട്ടിക്ക് മാറാനായി കഴിയട്ടെ എന്നാണ് ആളുകൾ വീഡിയോ കണ്ടിട്ട് കമന്റിലൂടെ പറയുന്നത് എന്തായാലും ഈ വീഡിയോ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് വീഡിയോ മുഴുവനായി കാണുക.

Scroll to Top