ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള 10 ജീവികളെ കുറിച്ച് മനസ്സിലാക്കാം..
ജന്തു ലോകത്തിലെ പല ജീവികളെയും നമ്മൾ നിസാരമായി കണക്കാക്കുന്നു.. എന്നാൽ ഇത്തരത്തിൽ നിസ്സാരമായി കാണുന്ന പല ജീവികളും നമ്മുടെ മരണത്തിന് വരെ കാരണമായാലോ.. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ഭീകരജീവികളായ വിഷം കുത്തിവയ്ക്കാൻ സാധ്യതയുള്ള 10 ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ആദ്യത്തേത് ഇന്ത്യൻ റെഡ് സ്കോർപ്പിൻ അല്ലെങ്കിൽ കിഴക്കൻ ഇന്ത്യൻ തേളുകൾ എന്നറിയപ്പെടുന്ന ഏറ്റവും മാരകമായ തേളിന്റെ ഒരു ഇനമാണ്.. ഇവ വളരെ ചെറുതാണ് ഏകദേശം രണ്ടു മുതൽ മൂന്ന് ഇഞ്ച് വരെയാണ് […]
ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള 10 ജീവികളെ കുറിച്ച് മനസ്സിലാക്കാം.. Read More »