ആ വീടിന് എല്ലാ ഉയർച്ചയും കൈവരും, വീടിന്റെ അടുക്കളപ്പുറത്ത് വീട്ടമ്മമാർ ഈ ചെടി നട്ട് വളർത്തിയാൽ
നമ്മളെല്ലാവരും വീട്ടിൽ പല തരത്തിലുള്ള ചെടികൾ എല്ലാം നട്ടുവളർത്തുന്നവർ തന്നെയാണ് ചെടികൾ എന്ന് പറയുമ്പോൾ തന്നെ വാസ്തപരമായിട്ടുള്ള ചെടികളും അല്ലാതെ ചെടികളും എല്ലാം ധന ധാരാളം ആയിട്ട് തന്നെ കൊണ്ടുവന്നു നട്ടുവളർത്താറുണ്ട് കൂടുതലായിട്ടും വീടിന്റെ മുൻഭാഗത്ത് തന്നെയാണ് നമ്മൾ ചെടികൾ എല്ലാം നട്ടുവളർത്തുന്നത് തന്നെ എന്നാൽ നമ്മളിവിടെ പറയാനായി പോകുന്നത് തന്നെ നമ്മുടെ വീടിന്റെ പുറകുവശത്ത്. അല്ലെങ്കിൽ നമ്മുടെ വീടിന്റെ കടപ്പുറത്തായിട്ട് നട്ടുപുലർത്തേണ്ട ചില തരത്തിലുള്ള വസ്തുക്കളെക്കുറിച്ച് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന ചെടികൾ […]