ഇങ്ങനെ മനസ്സിൽ നേരുക, ആഗ്രഹം നടന്ന് കിട്ടും ചോറ്റാനിക്കര ഭഗവതിയെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഒരാഗ്രഹം
നിങ്ങളുടെ മനസ്സിൽ ഒരുപാട് കാലങ്ങളായിട്ട് നടന്നു കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യമുണ്ടോ മനസ്സിൽ ഇങ്ങനെ മാറ്റി നോറ്റു കൊണ്ട് നടക്കുന്ന ദൈവമേ ഇതൊന്നും നടന്ന കിട്ടിയിട്ടുണ്ടായിരുന്നെങ്കിൽ ഇതൊന്നും നടത്തി തന്നിട്ടുണ്ടായിരുന്നു എങ്കിൽ ജീവിതം തന്നെ രക്ഷപ്പെട്ടേനെ എനിക്ക് എല്ലാം തരത്തിലുള്ള ഐശ്വര്യവും ഉണ്ടായേനെ അല്ലെങ്കിൽ എന്നെ ജീവിതത്തിലെ വഴിത്തിരിവായി മാറിയേനെ. അങ്ങനെ നിങ്ങൾ മനസ്സിൽ വല്ലാതെ തന്നെ ആഗ്രഹിക്കുന്നുണ്ട് ഒരു ആഗ്രഹം അങ്ങനെയുള്ള ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് നടന്നു കിട്ടാനായിട്ടുള്ള ഒരു നല്ല […]