ഈ 3 വസ്തുക്കൾ അയൽക്കാർ വീട്ടിലേക്ക് നോക്കിയാൽ കാണാൻ പാടില്ല, വലിയ ദോഷം കാണും തോറും കഷ്ടകാലം കൂടും
വാസ്തു എന്നു പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ്.. ഒരു വീടിൻറെ വാസ്തു ശരിയല്ല എങ്കിൽ നമ്മളിനി എന്തൊക്കെ കഠിനമായ അധ്വാനിച്ചാലും കഠിനമായ കാര്യങ്ങൾ കഷ്ടപ്പെട്ട് ചെയ്താലും നമുക്ക് അത്രയും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് ഒന്നും തന്നെ അനുഭവിക്കാനുള്ള അല്ലെങ്കിൽ വീട്ടിൽ സമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും സാധിക്കാതെ ജീവിതത്തിൽ കിടന്ന വലയുന്നത് ആയിരിക്കും.. അതുകൊണ്ടാണ് വീട് വെക്കുന്ന സമയത്ത് മുതിർന്നവർ പറയുന്നത്. വാസ്തു നോക്കി വേണം ഒരു വീട് നിർമ്മിക്കാം എന്നുള്ളത്.. ഇതുപോലെ തന്നെയാണ് ഒരു […]