കടം കയറി മുടിയും, തനിയേ വളർന്നു വന്നാലും ഉടനെ മാറ്റുക. തുളസി വീടിൻ്റെ ഈ 3 ഭാഗത്ത് വളർത്തരുതേ,
നമ്മളെല്ലാവരും തന്നെ വീടുകളിൽ പലതരത്തിലുള്ള സസ്യങ്ങളെല്ലാം തന്നെ നട്ടുവളർത്തുന്ന ആളുകളാണ് പ്രത്യേകമായിട്ടും ദേവികപരമായിട്ടുള്ള സസ്യങ്ങൾ അതായത് ദൈവികപരമായ സസ്യങ്ങൾ എന്ന് പറഞ്ഞ് തുളസി ടച്ചി മന്ദാരം മഞ്ഞൻ ഇങ്ങനെ സസ്യങ്ങൾ വീടുകളിൽ നട്ടുവളർത്തുന്നവർ തന്നെയാണ് ഇങ്ങനെ നമ്മൾ നട്ടുവളർത്തുന്നതിലൂടെ നമ്മുടെ മണ്ണിൽ ദേവികപരമായിട്ടുള്ള സാന്നിധ്യം എല്ലാം ഉണ്ടാകാനും ഐശ്വര്യവും ഉയർച്ചയും വളരെ പ്രസന്നമായിട്ടുള്ള ഊർജ്ജവം ലഭിക്കാൻ വേണ്ടി തന്നെയാണ്. ഇതുപോലെതന്നെ ദേവി ചിന്തയുള്ള സസ്യങ്ങൾ വീടുകളിൽ നട്ടുവളർത്തുമ്പോൾ നമ്മൾ ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ […]