സ്കൂൾ യൂണിഫോമിട്ട പാട്ടുപാടുന്ന ഈ കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..
ഇപ്പോൾ സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത് ഈ കൊച്ചു കുട്ടിയുടെ പാട്ടാണ്.. അവൾ പാടുന്നതിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് അതുകൊണ്ട് തന്നെയാണ് ആളുകൾ ഈ ഒരു വീഡിയോ ഇത്രത്തോളം ഏറ്റെടുത്തത്.. നാട്ടിൽ പറയുന്നത് മുഴുവൻ ബംഗാളികൾ കേരളത്തിൽ വന്നതിനെ കുറിച്ചാണ്.. അതുപോലെതന്നെ അവൾ നന്നായിട്ട് ചൊല്ലുന്നുണ്ട്.. പൊതുവേ നമ്മൾ കുട്ടികളുടെ വീഡിയോ കണ്ടാൽ എല്ലാവരും കാണാറുണ്ട് ആരും ശ്രദ്ധിക്കാതെ പോകാറില്ല.. കാരണം കുഞ്ഞുങ്ങളുടെ വീഡിയോ എന്ന് പറയുന്നത് അത്രയ്ക്കും രസകരമായതും നമ്മളെ കൂടുതൽ സന്തോഷിപ്പിക്കുന്നതും റിലാക്സ് […]