ഭർത്താവിൻറെ സ്നേഹം തിരിച്ചറിയാതെ പോയ ഭാര്യക്ക് കിട്ടിയ പണി..
അമ്മയ്ക്ക് എന്താ അമ്മേ ഒരു വിധവയുടെ രീതികൾ പിന്തുടരാൻ ഇത്ര മടി.. അമ്മയുടെ ഓരോ കോപ്രായങ്ങൾ കണ്ട് നാട്ടുകാർ ചിരിക്കുമ്പോൾ നാണക്കേട് കൊണ്ട് തല താഴ്ന്നു പോകുന്നത് എൻറെ ആണ്.. അമ്മ കാരണം അമ്മയുടെ പ്രവർത്തികൾ കാരണം സ്വന്തം ഭാര്യയുടെയോ അവളുടെ കുടുംബക്കാരുടെയോ മുഖത്ത് എനിക്ക് തലയുയർത്തി നിൽക്കാൻ പോലും പറ്റുന്നില്ല അമ്മ.. അമ്മ എന്റെയാ പഴയ അമ്മ ആയാൽ മതി.. എന്നെ മാത്രം സ്നേഹിച്ച് എനിക്ക് വേണ്ടി മാത്രം ജീവിച്ച എൻറെ പഴയ അമ്മയെ മതി […]
ഭർത്താവിൻറെ സ്നേഹം തിരിച്ചറിയാതെ പോയ ഭാര്യക്ക് കിട്ടിയ പണി.. Read More »