പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി…
പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ഒരേയൊരു ആളാണ് എലിസബത്ത് രാജ്ഞി.. ഇവർ 96 ആമത്തെ വയസ്സിൽ സ്കോട്ട് ലാൻഡിൽ അന്തരിച്ചു.. കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് നമ്പർ പ്ലേറ്റ് ഒന്നും തന്നെ ആവശ്യമില്ലാത്ത വ്യക്തി.. അറസ്റ്റ് ചെയ്യാനും ഒന്നും കഴിയാത്ത വ്യക്തി.. പ്രധാനമന്ത്രിയെ പോലും തിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി.. നികുതി വേണ്ടാത്ത വ്യക്തി.. സ്വകാര്യ എടിഎം ഉള്ള വ്യക്തി.. ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി.. ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്ര തലവൻ.. ഏത് ക്രിമിനലിനും മാപ്പ് […]
പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി… Read More »