ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 കടൽത്തീരങ്ങളെ കുറിച്ച് മനസ്സിലാക്കാം..
ഏറെ മനോഹരമായ കാഴ്ചകളാണ് കടൽത്തീരങ്ങൾ സമ്മാനിക്കുന്നത്.. എന്നാൽ ഏറെ അപകടങ്ങൾ നിറഞ്ഞ നിരവധി ബീച്ചുകളും നമ്മുടെ ഈ ലോകത്തിൽ തന്നെ ഉണ്ട്.. അത്തരത്തിൽ ഏറ്റവും അപകടം നിറഞ്ഞ ബീച്ചുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. ലോകത്തിലെ ഏറ്റവും ഭീകരമായ കടൽത്തീരം ഉള്ളതാണ് നോർത്ത് സെറ്റിനൽ ഈസ് ലാൻഡ് ബീച്ച്.. ഇത് ഇന്ത്യൻ സമുദ്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശം നിലകൊള്ളുന്നത്.. ആൻഡമാൻ ദ്വീപുകളിൽ ഒന്നു കൂടിയാണ് ഇത്.. സെന്റിനല്‍ എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗ മനുഷ്യനാണ് ഈ […]
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 കടൽത്തീരങ്ങളെ കുറിച്ച് മനസ്സിലാക്കാം.. Read More »