ആനകളെ വരെ കീഴ്പ്പെടുത്തുന്ന ജീവികളെ കുറിച്ച് മനസ്സിലാക്കാം..
ആനകളുടെ വലിപ്പവും ഭംഗിയും ആകാരവും ഒക്കെ തലയെടുപ്പോടുകൂടി നോക്കി നിൽക്കാത്തവർ വിരളമായിരിക്കും.. ഇത്രത്തോളം വലിപ്പവും ശക്തിയും ഉള്ള ആനകളെ മറ്റ് ഏതെങ്കിലും മൃഗങ്ങൾക്ക് ആക്രമിച്ചു കീഴ്പ്പപ്പെടുത്താൻ സാധിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ആനകളെ പോലും കീഴ്പ്പെടുത്താൻ കഴിയുന്ന മൃഗങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. ആദ്യത്തേത് കഴുതപ്പുലികൾ ആണ്.. കഴുതപ്പുലികൾ അവയുടെ ഒത്തൊരുമ കൊണ്ടാണ് അപകടകാരികൾ ആവുന്നത്.. ഇവയ്ക്ക് മറ്റുള്ള മൃഗങ്ങളെ പോലെ ഭാരമോ ശക്തിയോ വലിപ്പമോ ഒന്നുമില്ല.. അതുകൊണ്ടുതന്നെ ഇവയ്ക്ക് […]
ആനകളെ വരെ കീഴ്പ്പെടുത്തുന്ന ജീവികളെ കുറിച്ച് മനസ്സിലാക്കാം.. Read More »