അന്ന് ടീച്ചർ എല്ലാവരുടെയും മുമ്പിൽവെച്ച് പാവപ്പെട്ട കുട്ടിയെ കളിയാക്കി പക്ഷേ വർഷങ്ങൾക്കുശേഷം ടീച്ചർ കണ്ടപ്പോൾ ഞെട്ടിപ്പോയി

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നുപോയി പെട്ടെന്ന് തന്നെ ഹേമ ടീച്ചർ അത് പറഞ്ഞു ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചറുടെ പൂർവ വിദ്യാർത്ഥിനി അല്ലേ പെട്ടെന്ന് അത് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആള് ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാൽ ആണ്.

   

ഈ ഒരു കഥ പൂർത്തിയാവുകയുള്ളൂ സലിമോ അതാരാണ് ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത് സലീം എന്റെ ക്ലാസ് ടീച്ചറാണ് ഞങ്ങൾ ഒരുമിച്ച് തന്നെയാണ് ആശ ടീച്ചറുടെ ക്ലാസിലേക്ക് ഇരുന്നിട്ടുള്ളത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു അത് പറയുമ്പോൾ മനസ്സിൽ പുച്ഛം തന്നെ ആയിരുന്നു ഞാനത് തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവരക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ.

തന്നെയാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് ആ സലിംമാണോ അദ്ദേഹം ഒക്കെ നമ്മുടെ ഈ ഒരു ചടങ്ങിന് വരുമോ ടീച്ചർ വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കാൻ ആയിട്ടുള്ളത് അവനെ ഞാൻ വരുത്തും എന്റെ ഒരു വാശിയായിരുന്നു മനസ്സ് പതിയെ തന്നെ ഓർമ്മകളിലേക്ക് പോയി അവിടെത്തന്നെ ഉണ്ടായിരുന്നു ഒന്നും തന്നെ പഠിക്കാത്ത ഒരു കുട്ടി എന്നുള്ള ഇത് പേര് ഉണ്ടായിരുന്ന സലീം മറ്റുള്ള ആളുകൾക്കെല്ലാം.

തന്നെ അവനോട് ഒരു പുച്ഛം തന്നെ ആയിരുന്നു എപ്പോഴും എനിക്ക് എപ്പോഴും അവരോട് ഒരു സഹതാപവും വഴിവക്കിൽ പൊറോട്ടയും ബോട്ടിയും വിൽക്കുന്ന മമ്മദ് ഇക്കയുടെ മകനായിരുന്നു പറയുവാനായിട്ട് വലിയ ഒരു കുലമാഹ്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല വിട്ടുകഴിഞ്ഞാൽ എല്ലാവരും കളിക്കാനായി പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കാൻ ആയിട്ടാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top