സ്വന്തം ഭാര്യ അമ്മയോട് ചെയ്യുന്നത് എന്താണെന്ന് കണ്ടപ്പോൾ ആ ഭർത്താവ് പൊട്ടിക്കരഞ്ഞു പോയി, അലങ്കിലും സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണ്

അതിരാവിലെ തന്നെ കരഞ്ഞു കലങ്ങിയ കണ്ണുമായി സുമയുടെ അമ്മ പടി കയറു വരുന്നത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരുപാട് വിഷമം തോന്നി ഇങ്ങനെ ഒരു പതിവുണ്ടായിരുന്നതെല്ലാം മറ്റൊ ഓടി വന്ന അവൾ കയ്യിൽ നിന്നും ബാഗ് വാങ്ങി അമ്മയോട് ചോദിക്കുന്നുണ്ട് എന്താണ് പറ്റിയത് മറുപടിയൊന്നും പറയാതെ തന്നെ സാരി കൊണ്ട് കണ്ണുകൾ മുഖവും തുടച്ചുകൊണ്ട് അമ്മ എന്നെ ഒന്ന് നോക്കി ഓടിവന്ന കൊച്ചു മക്കളേയും ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു രാവിലെ അല്പം നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പതിവുപോലെ തന്നെ സുമയുടെ കുത്തുവാക്കുകൾ.

   

ഒന്നും തന്നെ ഉണ്ടായിട്ടില്ല ടൗണിൽ പുതിയ വീട് വെച്ചപ്പോൾ അമ്മ വരുന്നില്ല എന്ന് പറഞ്ഞെങ്കിലും തനിച്ചാക്കി പോകാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല വീട്ടിലെ സമാധാനം അന്തരീക്ഷം ഒരിക്കൽ പതിവിലും നേരത്തെ തന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് എത്തുമ്പോൾ അവളുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു അവിടുത്തെ ഭരണം ഒന്നും ഇവിടെ നടക്കില്ല എന്റെ വീട്ടിൽ നിന്നും പണം കൂടി ചേർത്തിട്ടാണ്.

ഈ വീട് വെച്ചിട്ടുള്ളത് ഇവിടെ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കാം എങ്കിൽ ജീവിക്കാം അതെല്ലാം മോൻ വരുമ്പോൾ എല്ലാം കൂടെ പറഞ്ഞു കൊടുത്ത് എന്നെ ഇവിടെ നിന്ന് ഓടിക്കാം എന്നുള്ള മോഹമുണ്ട് എങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി ഞാൻ പറഞ്ഞില്ല എന്ന് വേണ്ട എന്ന് പറഞ്ഞ് അവൾ തിരിഞ്ഞതും മുന്നിൽ എന്നെ കണ്ടതും അവൾ ഒന്നും പതറിയെങ്കിലും പെട്ടെന്ന് അകത്തേക്ക് നടന്നു അമ്മയുടെ.

ഭാവം മാറ്റം കണ്ടു ഭയന്നു നിൽക്കുന്ന കുട്ടികളെ നെഞ്ചോട് ചേർത്ത് അമ്മയോട് ചേർന്നിരുന്നു കരഞ്ഞു തളർന്ന അമ്മയുടെ മുഖഭാവത്തിൽ നിന്നും തന്നെ മനസ്സിലായി മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട് എന്ന് അരികിലിരുന്ന് എന്റെ കൈകൾ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു മോനെ അമ്മ നാളെ നമ്മുടെ പഴയ വീട്ടിലേക്ക് പോവുകയാണ് മോനെ സങ്കടം ആവണ്ട എന്ന് കരുതിയാണ് അച്ഛന്റെ ആത്മാവ് ഉറങ്ങുന്ന വീട്ടിൽ നിന്നും ഇഷ്ടമില്ലാതെ അമ്മ ഇങ്ങോട്ട് വന്നിട്ടുള്ളത് താമസം ഇല്ലാതെ ഓർക്കുമ്പോൾ വളരെ വലിയ സങ്കടമാണ് ഇവിടെ ഇന്നും അധികം ദൂരം ഒന്നുമല്ലല്ലോ അവിടെ തനിച്ചൊന്നുമല്ലല്ലോ ഞാൻ എന്റെ കാര്യത്തിനും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി.

Scroll to Top