അല്പം ചോർ തരണമെന്ന് വന്നു പറഞ്ഞ വൃദ്ധനെ അവർ ചോറു കൊടുത്തു പിന്നീട് അയാൾ ഭക്ഷണത്തെ നോക്കി പൊട്ടിക്കരഞ്ഞു പിന്നെ ആയാൾ പറയുന്നത് കേട്ടോ

ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടി എല്ലാം നരച്ചിട്ടുള്ള ഒരാളെ അങ്ങോട്ട് കയറി വന്നിട്ടുള്ളത് കണ്ടാൽ തന്നെ അറിയാം അയാൾ നല്ല ക്ഷീണിതനാണ് എന്ന് അയാളെ പുറത്തു സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിട്ട് ഇരുന്നു ഹോട്ടലിലെ ചേട്ടൻ ഇലവച്ച് ചോറ് വിളമ്പാൻ തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാണ് ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കും.

   

50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്തുരൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും ഞാൻ കഴിച്ചിട്ടില്ല അത് പറയുമ്പോൾ തന്നെ അയാളുടെ വാക്കുകൾക്ക് ഇടർച്ച ഉണ്ടായിരുന്നു ഹോട്ടലിലെ ചേട്ടൻ മീനല്ലാതെ എല്ലാവരും അയാൾക്ക്.

വിളമ്പി ഞാൻ അയാളെ കഴിക്കുന്നതും നോക്കിയിരുന്നു പോയി അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരിൽ ചെറുതായി പൊടിയുന്നുണ്ടായിരുന്നു അത് തുടച്ചുകൊണ്ട് കൊച്ചു കുട്ടിയെ പോലെ തന്നെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാണ് കരയുന്നത് എന്ന് അയാൾ ചോദിച്ചു അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു എന്നെ കഴിഞ്ഞുപോയ ജീവിതം.

ഓർത്ത് ഞാൻ കരഞ്ഞു പോയതാണ് മൂന്ന് മക്കളാണ് എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ഒരു ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയിട്ടുള്ള എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി തന്നെ ഞാൻ നഷ്ടപ്പെടുത്തിയത് യൗവനമായിരുന്നു 28 വർഷത്തെ പ്രവാസി ജീവിതം എല്ലാറ്റിനും എനിക്ക് താങ്ങാട്ടു നിന്ന് അവിടെ നേരത്തെ തന്നെ എന്നെ തനിച്ചാക്കി പോയി വീട് ഭാഗം വയ്ക്കുന്നവരെ എന്നെ വലിയൊരു കാര്യമായിരുന്നു മകൾക്കും മരുമക്കൾക്കും ഭാഗം കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ഭാരമാകാനായി തുടങ്ങിയെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top