ഇന്ന് ഞാൻ വന്നിട്ടുള്ളത് വീട്ടമ്മമാർക്ക് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന വീഡിയോകൾ എല്ലാം ആയിട്ടാണ് അപ്പോൾ വീഡിയോസ് സപ്പോർട്ട് ചെയ്യാൻ ആയിട്ട് മറക്കല്ലേ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അതിനുമുമ്പായിട്ട് എന്റെ ചാനൽ ആദ്യമായി കാണുന്നവരാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അതേപോലെതന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാം രേഖപ്പെടുത്താൻ.
മറക്കല്ലേ നമുക്ക് ആദ്യത്തെ ടിപ്പ് നമുക്ക് നോക്കാൻ ആയിട്ട് ഞാൻ ഇവിടെ ഒരു ബൗൾ എടുത്തു വച്ചിട്ടുണ്ട്. അതിലേക്ക് ഞാൻ കുറച്ച് ടൂത്ത്പേസ്റ്റ് ആണ് ഞാൻ ആക്കി കൊടുക്കുന്നതുതന്നെ അതിനുശേഷം ഞാൻ ഇതിലേക്ക് അല്പം വെള്ളം ചേർത്തുകൊണ്ട് നല്ലതുപോലെ ഒന്ന് മിക്സ് ആക്കി നമുക്കെടുക്കാം ടൂത്ത് പേസ്റ്റ് ഞാൻ ഇവിടെ റെഡിയാക്കി എടുത്തുവച്ചിട്ടുണ്ട് ഇനി ഇതിലേക്ക് ഇതിന്റെ ഉള്ളിലേക്ക് ഞാനൊരു വെള്ളിയുടെ.
ഒരു ചങ്ങലയാണ് ഞാൻ ഇട്ടുകൊടുക്കാൻ പോയിട്ടുള്ളത് അഞ്ച് മിനിറ്റോളം നല്ലതു പോലെ ഒന്ന് കുതിർത്ത് നമുക്ക് വയ്ക്കാം അതിനുശേഷം ഞാൻ ഇവിടെ എടുത്തിട്ടു നല്ലതുപോലെ ഒരു ബ്രഷ് ഉപയോഗിച്ച് ഞാൻ ഇവിടെ ഉരച്ചെടുക്കാൻ ചെയ്യാൻ പോകുന്നത് ഇതിന് സോക്കയുടെ ഒന്നും.
തന്നെ ആവശ്യമില്ല തന്നെ ഈയൊരു ബ്രഷ് ഉപയോഗിച്ച് നമുക്കിത് ഒന്ന് ഉരച്ചെടുക്കാം അപ്പോൾ ഇതിനുള്ള അഴുക്ക് എല്ലാം തന്നെ പോയിട്ടുണ്ടെന്ന് നല്ലതുപോലെ തന്നെ വെളുത്തു വരുന്നതാണ് ഇതേ പോലെ തന്നെ നല്ലതുപോലെ ക്ലീൻ ആക്കിയ ശേഷം നല്ല വെള്ളത്തിൽ ഒന്ന് കഴുകി എടുത്താൽ മതിയാകും ഇപ്പോൾ ഞാൻ ഇവിടെ കഴുകി എടുത്തു വച്ചിട്ടുണ്ട് കണ്ടില്ലേ നിങ്ങൾ ഇവിടെ ഇപ്പോൾ നല്ലതുപോലെ അഴുക്ക് എല്ലാം പോയി നല്ലതുപോലെ തന്നെ തിളക്കം വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാനും മറക്കരുത്.