മാരക മായിട്ടുള്ള ഒരു രോഗവുമായി പോരാടുന്ന കിന്നടി ഡേവിഡ് എന്ന കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ ആണ് കാണുക തന്നെ വളരെയധികം ബുദ്ധിമുട്ടായിട്ടുള്ള ഒരു കാര്യമാണ് ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞി പെൺകുട്ടി അച്ഛനമ്മമാരോട് ആയി പറഞ്ഞ വാക്കുകളിൽ ആരുടെയും കണ്ണുകൾ എന്നാൽ പിന്നീട് ഹോസ്പിറ്റലിൽ സംഭവിക്കുന്ന കാര്യം അത്ഭുതം തന്നെയാണ് ഈ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ നിന്നുള്ള അത്ഭുതകരമായിട്ടുള്ള.
തിരിച്ചുവരവിന് കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാതായി പോകുന്നത് ഡേവിഡ് റേച്ചൽ ദമ്പതികളുടെ ആറു വയസ്സുള്ള മകളെ വളരെ കടുത്ത പനിയോട് കൂടിയാണ് അവളെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എന്നാൽ വിദഗ്ധമായിട്ടുള്ള പരിശോധനയിൽ കുട്ടിക്ക് മാരകരോഗമാണ് എന്ന് കണ്ടെത്തുകയായിരുന്നു ഡോക്ടർമാർ ഉടനെ തന്നെ ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ആ കുഞ്ഞു ശരീരത്തിൽ അതൊന്നും തന്നെ ഫലം കണ്ടില്ല ശരീരം ആന്റിബയോട്ടിക്കുകളോട്.
പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്ന് ഡോക്ടർമാർക്ക് കൈ കലർത്തി അതേസമയം തന്നെ രോഗം വഷളാവുകയായിരുന്നു അമ്മയാണ് മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എല്ലാ ആളുകളോടും തന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കാനായി അഭ്യർത്ഥന നടത്തിയത് താൻ മരിക്കാനായി പോകുന്നു എന്ന് മനസ്സിലാക്കിയ കൊച്ചി പെൺകുട്ടി മാതാപിതാക്കളോടും ഡോക്ടർമാരോടും നന്ദി പറയുന്നുണ്ട്. ആ വീഡിയോയിൽ എന്നെ ഇത്രയും.
. നാൾ സ്നേഹിച്ചതിന് ആദ്യമേ തന്നെ മാതാപിതാക്കളോട് നന്ദി പറയുകയും വിശേഷം തന്നെ രക്ഷിക്കാനായി ശ്രമിച്ച ഡോക്ടർമാരോടും ആ കുഞ്ഞു പെൺകുട്ടി നന്ദി പറയുന്നു അതിനുശേഷം കൈകൾ കൂപ്പി ഈശ്വരനോട് പ്രാർത്ഥിക്കാനായി തുടങ്ങി തന്റെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ആ കുഞ്ഞ് അബോധാവസ്ഥയിലേക്ക് പോകുന്നതും എന്നാൽ പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്നുകൊണ്ട് അമ്മയുടെ കൈകളിൽ പിടിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം അതിനുശേഷം സ്വർഗ്ഗത്തിലേക്ക് താൻ പോയി എന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.