കുഞ്ഞു പെൺകുട്ടി ശ്വാസം നിലയ്ക്കും മുൻപ് മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കണ്ണ് നിറയ്ക്കുന്നു !!

അത്ഭുതവും സന്തോഷവും എല്ലാം ഒരേപോലെ തന്നെ തൂങ്ങിയ ഒരു യഥാർത്ഥ സംഭവം മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതി വീഴും മുമ്പ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മളുടെ കണ്ണുകൾ നിറഞ്ഞൊഴുകും ശ്വാസം മുമ്പ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവർ വളരെയധികം ബുദ്ധിമുട്ടിപ്പറയുന്ന ഡെവിൻ എന്നുപറയുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ചെയ്യും ശേഷം ജീവിതത്തിലേക്ക് തിരികെത്തുകയും.

   

ചെയ്ത ഈ കുട്ടിയുടെ ജീവിതകഥ ഇങ്ങനെ ഈ പെൺകുട്ടിയും മരണത്തിൽ നിന്നും തിരിച്ചെത്തിയതും ശരിക്കും മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ആശുപത്രിയിൽ എത്തി വിദഗ്ധ പരിശോധനയ്ക്ക് ശേഷം വിധേയരാക്കിയ കുട്ടിക്ക് മേലജറ്റീസ് എന്നുള്ള മാരകമായ രോഗം സ്ഥിരീകരിക്കുകയായിരുന്നു ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് ഉടനെ തന്നെ മരുന്നുകളെല്ലാം.

നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്നുള്ളത് മാത്രമല്ല കുഞ്ഞിന്റെ നില വളഷൽ ആയിക്കൊണ്ടിരുന്നു മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി നില ഓരോ നിമിഷവും കഴിയുംതോറും വഷളായത് കൂടി അമ്മ തന്നെ കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും എല്ലാ ആളുകളും മനസ്സറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കണമെന്ന് പറയുകയും.

അപേക്ഷിക്കുകയും ചെയ്തു വീഡിയോ കണ്ട ആളുകൾ ഒരു നിമിഷം കരഞ്ഞു പോയി മരണം തന്റെ മുൻപിൽ എത്തിനിൽക്കുന്നു എന്ന് തിരിച്ചറിവിലായിരുന്നു ആ കുഞ്ഞു പെൺകുട്ടി തനിക്ക് ബാക്കി അധികം സമയമില്ല എന്ന് ആ കുഞ്ഞു മനസ്സ് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ വളരെ ബുദ്ധിമുട്ടിയാണ് എങ്കിലും അമ്മയുടെയും അച്ഛന്റെയും അറിയുന്ന മിഴികളെ തുടച്ചുനീക്കുകയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top