തന്നെ ദത്ത്എടുകാനായി പോകുന്ന അമ്മയെ കുറിച്ച് ഒരു കൊച്ചു പെൺകുട്ടിയോട് പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് വീഡിയോയിൽ കാണാം ഡെത്ത് എടുക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും എല്ലാവരും ആ ഒരു കോടതി മുറിയിൽ ഉണ്ട് ഈയൊരു ദത്തിനെ.
കുറിച്ച് കുഞ്ഞിന് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏവരുടെയും കണ്ണുകൾ നിറയ്ക്കുന്നത് എനിക്ക് പറയാനുള്ളത് എന്താണെന്ന് എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് തന്നെ ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നു കാഴ്ചയിൽ നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുട്ടി പറഞ്ഞ വാക്കുകൾ ആണ്.
ഇത് കുട്ടിയുടെ ഈ വാക്കുകൾ കേട്ട് വികാരത പോവുകയാണ് കുട്ടിക്കാൻ പോകുന്ന അമ്മ ഇത് കാണുന്ന കുഞ്ഞ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ഇതെല്ലാം കണ്ട് നിൽക്കുന്ന അമ്മയോട് മകന്റെയും സ്നേഹത്തെ തംസിക്കുകയും വളരെയധികം സന്തോഷത്തോടുകൂടി തന്നെ എതിർക്കൽ നടപടികൾ പൂർത്തിയാക്കിക്കൊണ്ട് അമ്മയിൽ നിന്നും സമ്മതപത്രം ഒപ്പിടുന്നതും നമുക്ക് വീഡിയോയിൽ കാണാം ഈയൊരു വീഡിയോ ആരാണ് പകർത്തിയത് എന്നും ഇതെവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല എന്നാലും നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തു അതുകൊണ്ടുതന്നെ അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ അർഹിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.