മകനെ വിളിച്ചില്ല അച്ഛന്റെ കല്യാണത്തിന്, വീഡിയോ വൈറൽ ആകുന്നു

നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടോ കല്യാണ ഫോട്ടോ നോക്കി എന്നിട്ടും സ്വന്തം അച്ഛനെയും അമ്മയുടെയും കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ ഒരു വീഡിയോ അമ്മയുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ടില്ല എന്ന് പറഞ്ഞുകൊണ്ട് കരയുകയാണ് ഈ ഒരു കുട്ടി അവനെ ദേഷ്യം പിടിപ്പിക്കാനായി അച്ഛനും ശ്രമിക്കുന്നുണ്ട്.

   

അമ്മയുടെ കൂടെ പോയതുകൊണ്ടാണ് നിനക്ക് കല്യാണത്തിന് പങ്കെടുക്കാൻ പറ്റാതെ പോയിട്ടുള്ളത് അത് വിളിക്കാത്തത് കാരണം അല്ല എന്നാണ് അച്ഛൻ പറയുന്നത് ചെറിയ കുട്ടികളെ ദേഷ്യം പിടിപ്പിക്കാൻ എന്തൊരു രസമാണ് അല്ലേ വളരെ വലിയ മനോഹരമായ ഒരു വീഡിയോ ആണിത് ഈ കുട്ടി നമ്മളെ ചിരിപ്പിക്കും നമുക്ക് ഈയൊരു വീഡിയോ കണ്ടു നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top