ജന്തു വിഭാഗങ്ങളിലെ ക്രോസ്സ് ബ്രീഡിങ് എന്താണെന്ന് പരിശോധിക്കാം…
ആരോഗ്യമേറിയതും പ്രവർത്തന ക്ഷമത കൂടിയതുമായ ജന്തു വിഭാഗങ്ങളെ രൂപീകരിക്കുന്നതിന് പ്രയോജനപ്പെടുന്ന പ്രക്രിയയാണ് ക്രോസ് ബ്രീഡിങ്.. ഈ രീതിയിൽ രൂപപ്പെട്ട കുറച്ച് ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. കൊലയാളി തിമിംഗലത്തിന്റെയും ഡോൾഫിനുകളുടെയും സങ്കരയിനമായ ബോൾഫിനെയും നമുക്കിവിടെ കാണാൻ സാധിക്കും.. പുരുഷ സിംഹത്തിന്റെയും പെൺ കടുവയുടെയും സങ്കര ഇനമാണ് ടൈഗിൽ.. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ രൂപഘടന കാണുന്നത്.. അപൂർവമായി മാത്രമാണ് ഇത്തരം സന്തതികളെ കാണാൻ സാധിക്കുന്നത്.. പലതിനെയും വന്യജീവി സങ്കേതങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.. ഇതിനുപിന്നിലുള്ള […]
ജന്തു വിഭാഗങ്ങളിലെ ക്രോസ്സ് ബ്രീഡിങ് എന്താണെന്ന് പരിശോധിക്കാം… Read More »