എന്നും വീടിൻറെ ചുമര് നോക്കി കുരയ്ക്കുന്ന നായക്കുട്ടി.. അതിനു പിന്നിലെ സത്യം അറിഞ്ഞു ഉടമസ്ഥൻ ഞെട്ടി…
ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വ്യക്തിയേയും അയാൾ വളർത്തുന്ന നായയെയും കുറിച്ചുള്ള കഥയാണ്.. ആ ഒരു നായ എല്ലാ ദിവസവും ഒരു ചുമരിന്റെ മുകളിൽ നിന്ന് കുരയ്ക്കും ആയിരുന്നു.. അവസാനം അതിൻറെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി.. അമേരിക്കയിലാണ് ഈ കഥ നടക്കുന്നത്.. നായയുടെ ഉടമസ്ഥന്റെ പേര് ജോർജ് എന്നാണ്.. 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കൾ അതുപോലെതന്നെ സുഹൃത്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ആകെ കൂട്ടിന് ഉണ്ടായിരുന്നത് ഒരു നായകുട്ടി […]