ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കുഞ്ഞുമോന്റെയും അമ്മയുടെയും വീഡിയോ ആണ്…
ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന ഒരു വീഡിയോ ആണ്.. കുഞ്ഞുമക്കളെ എല്ലാം നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും.. ഈ വീഡിയോയിൽ കാണുന്നത് തൻറെ പൊന്നു മോനെ അങ്കണവാടിയിൽ വിട്ടിട്ട് തിരിച്ചു പോകുകയാണ് അമ്മ.. ആ കുഞ്ഞുമകന് തൻറെ അമ്മയെ പോലെ തന്നെ അങ്കണവാടിയിലെ ടീച്ചറെയും ഒരുപാട് ഇഷ്ടമാണ്.. എന്നാൽ അമ്മ പോകുന്നതിൽ ഒരുപാട് സങ്കടം ഉണ്ട് എന്നാൽ അതുപോലെ തന്നെ അംഗണവാടിയിലെ ടീച്ചറെ കാണുമ്പോൾ അതിയായ സന്തോഷവും […]
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കുഞ്ഞുമോന്റെയും അമ്മയുടെയും വീഡിയോ ആണ്… Read More »