ഒരു പ്രണയം മനുഷ്യനെ ഇത്രത്തോളം മാറ്റിയെടുക്കുമെന്ന് ഈ കഥ വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും..
നിൻറെ പ്രണയം എൻറെ സീമന്തരേഖയിൽ ചുവപ്പായി പടരണം.. നിൻ മടിയിൽ തലചായ്ച്ചു വേണം മരണം എന്ന സത്യത്തിൽ എനിക്ക് അലിഞ്ഞുചേരാൻ.. ജീവനല്ല നീ എനിക്ക്.. എൻറെ ജീവനിൽ അലിഞ്ഞുചേർന്ന ഓരോ കണികയും നീയാണ്.. ആമി.. അവൾ.. ഓ… സ്വപ്നമായിരുന്നോ.. കണ്ണ് നിറഞ്ഞു നോക്കിയപ്പോൾ മുമ്പിൽ കണ്ടത് എന്നെ നോക്കി നിൽക്കുന്ന അജുനെയാണ്.. അർജുൻ ജയറാം എന്ന അജു.. ഡാ ആദി.. എന്താടാ.. എന്താ നീ വല്ല സ്വപ്നവും കണ്ടതാണോ.. എന്തുപറ്റി ആകെ ഒരു വെപ്രാളം.. അജുവിന്റെ ശബ്ദമാണ് […]